Image

ഓക്‌ലഹോമയിലെ വധശിക്ഷാരസതന്ത്രം*

പ്രൊഫസ്സര്‍ ജോയ്‌ ടി. കുഞ്ഞാപ്പു, D.Sc.,Ph.D Published on 18 August, 2012
ഓക്‌ലഹോമയിലെ വധശിക്ഷാരസതന്ത്രം*
ശിരസ്സറുത്തു,
ശാരീരം മറുത്തു,
ക്ഷന്തവ്യ മുറുമുറുപ്പു
ക്ഷയിച്ചു.
മുറുക്കാന്‍ തുപ്പല്‍
പുലകുളിയില്‍
സന്ദേഹ സന്ദേശമായ്‌!
ഓക്‌ലഹോമയിലെ വധശിക്ഷാരസതന്ത്രം*
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക