Image

മരണം, ഇരുട്ട്, ഉറക്കം (രേഷ്മ ലെച്ചൂസ്)

Published on 25 October, 2023
മരണം, ഇരുട്ട്, ഉറക്കം (രേഷ്മ ലെച്ചൂസ്)

മരണം


അപ്രതീക്ഷിതമായി എത്തുന്ന
അതിഥിയാണ് മരണം


ഇരുട്ട്.


ആരും കാണാതെ ഉള്ളിലെ വേദന കരഞ്ഞു തീർക്കാൻ
ഇരുട്ടിന്റെ മറവ് ആവശ്യമാണ്രേ


ഉറക്കം

നിദ്രയിൽ നിന്ന് നാളെ ഉണരുമോ എന്നറിയാതെ എത്രയോ രാത്രിയും പകലും കടന്നു പോയി.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക