Image

അമ്മു വള്ളിക്കാടിന്റെ 'ഹൈറോഗ്ലിഫിക്സ്'  ഷാർജാ ഫെസ്റ്റിൽ പ്രകാശനം ചെയ്തു

Published on 15 November, 2023
അമ്മു വള്ളിക്കാടിന്റെ 'ഹൈറോഗ്ലിഫിക്സ്'  ഷാർജാ ഫെസ്റ്റിൽ പ്രകാശനം ചെയ്തു

ഷാർജ പുസ്തകോത്സവത്തിൽ അമ്മു വള്ളിക്കാടിന്റെ ഈജീപ്ഷ്യൻ യാത്രാ വിവരണം  'ഹൈറോഗ്ലിഫിക്സ്' പ്രകാശനം ചെയ്തു. ഇന്ദു മേനോൻ ആണ് അവതാരിക എഴുതിയത്.

'എന്നോട് കൂടെ നിന്നവരോടും, കാണാൻ വന്നവരോടും, പുസ്തകം വാങ്ങി വായിച്ചവരോടും എഴുത്തുകൊണ്ട് കടം വീട്ടാൻ സാധിച്ചില്ലെങ്കിൽ എഴുത്തുകാരി എന്ന നിലയ്ക്ക്  ഞാൻ പൂർണ്ണ പരാജിതയാവും. ഇപ്പോൾ ഇതൊരു ഭയവും ആശങ്കയും കടപ്പാടും ഒക്കെയാണ് , അമ്മു വള്ളിക്കാട് ഫേസ്ബുക്കിൽ കുറിച്ചു. 

'പുസ്തകം വായിച്ച് എല്ലാവർക്കും ഇഷ്ടപ്പെട്ടാൽ മതിയായിരുന്നു എന്നാണ് ഇപ്പോഴത്തെ വേവലാതി. പ്രസാധകന്റെ പക്ഷത്തുനിന്നുള്ള ചിന്തയല്ലെങ്കിലും , നോക്കുകൊണ്ട് പോലും ആരെയും പുസ്തകം വാങ്ങി വായിപ്പിക്കാൻ നിർബന്ധിക്കരുത് എന്നായിരുന്നു എന്റെ ആഗ്രഹം, കാരണം അത്തരമൊരു ഇടത്തിൽ വാങ്ങിക്കാൻ നിറയെ പുസ്തകങ്ങളും, നിർബന്ധിക്കാൻ നിറയെ ആളുകളുമുണ്ട്. 

വായനക്കാരൻ  ചക്രവ്യൂഹത്തിൽ പെട്ട മാതിരി  സ്റ്റോളുകളിൽ കുടുങ്ങി പോകുന്നു. വായനക്കാർ പ്രബുദ്ധരാണ്. അവരെ കബളിപ്പിക്കാൻ സാധിക്കില്ല. എനിക്ക് സത്യമായിട്ടും പേടിയാവുന്നു. കാണാൻ വന്നവരോട് പെരുപെരുത്ത് സ്നേഹവും, കാണാൻ വരാൻ പറ്റാത്തവരോട്  പെരുത്ത് സ്നേഹവുവുമുണ്ട്. അവർ എത്ര കഷ്ടപ്പെട്ടിട്ടാണ് ഈ ഇടത്ത് വരുന്നതും വരാതിരിക്കുന്നതും.
എന്ന് സ്വതസിദ്ധമായി  വിനയം ഉപേക്ഷിച്ച അമ്മു.'

see also

പാപ്പിറസ്സ് ചുരുളുകളും മരയെഴുത്തുകളും ഹൈറോഗ്ലിഫിക്കിന്റെ ആദിരഹസ്യങ്ങളും (ഇന്ദു മേനോൻ-അമ്മു വള്ളിക്കാടിന്റെ ഈജീപ്ഷ്യൻ യാത്രാ വിവരണത്തിനു അവതാരിക)

അമ്മു വള്ളിക്കാടിന്റെ 'ഹൈറോഗ്ലിഫിക്സ്'  ഷാർജാ ഫെസ്റ്റിൽ പ്രകാശനം ചെയ്തുഅമ്മു വള്ളിക്കാടിന്റെ 'ഹൈറോഗ്ലിഫിക്സ്'  ഷാർജാ ഫെസ്റ്റിൽ പ്രകാശനം ചെയ്തുഅമ്മു വള്ളിക്കാടിന്റെ 'ഹൈറോഗ്ലിഫിക്സ്'  ഷാർജാ ഫെസ്റ്റിൽ പ്രകാശനം ചെയ്തുഅമ്മു വള്ളിക്കാടിന്റെ 'ഹൈറോഗ്ലിഫിക്സ്'  ഷാർജാ ഫെസ്റ്റിൽ പ്രകാശനം ചെയ്തുഅമ്മു വള്ളിക്കാടിന്റെ 'ഹൈറോഗ്ലിഫിക്സ്'  ഷാർജാ ഫെസ്റ്റിൽ പ്രകാശനം ചെയ്തുഅമ്മു വള്ളിക്കാടിന്റെ 'ഹൈറോഗ്ലിഫിക്സ്'  ഷാർജാ ഫെസ്റ്റിൽ പ്രകാശനം ചെയ്തുഅമ്മു വള്ളിക്കാടിന്റെ 'ഹൈറോഗ്ലിഫിക്സ്'  ഷാർജാ ഫെസ്റ്റിൽ പ്രകാശനം ചെയ്തുഅമ്മു വള്ളിക്കാടിന്റെ 'ഹൈറോഗ്ലിഫിക്സ്'  ഷാർജാ ഫെസ്റ്റിൽ പ്രകാശനം ചെയ്തുഅമ്മു വള്ളിക്കാടിന്റെ 'ഹൈറോഗ്ലിഫിക്സ്'  ഷാർജാ ഫെസ്റ്റിൽ പ്രകാശനം ചെയ്തുഅമ്മു വള്ളിക്കാടിന്റെ 'ഹൈറോഗ്ലിഫിക്സ്'  ഷാർജാ ഫെസ്റ്റിൽ പ്രകാശനം ചെയ്തുഅമ്മു വള്ളിക്കാടിന്റെ 'ഹൈറോഗ്ലിഫിക്സ്'  ഷാർജാ ഫെസ്റ്റിൽ പ്രകാശനം ചെയ്തുഅമ്മു വള്ളിക്കാടിന്റെ 'ഹൈറോഗ്ലിഫിക്സ്'  ഷാർജാ ഫെസ്റ്റിൽ പ്രകാശനം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക