Image

മേരി ജെയിംസ്, 55, ന്യു യോർക്കിൽ അന്തരിച്ചു

Published on 19 November, 2023
മേരി ജെയിംസ്, 55, ന്യു യോർക്കിൽ അന്തരിച്ചു

ന്യു യോർക്ക്: കേരള അസോസിയേഷൻ ഓഫ് സാഫോക്ക് കൗണ്ടി (കെ.എ.എസ്.സി) സ്ഥാപക പ്രസിഡണ്ടും ഹരിപ്പാട് പുത്തൻപുരക്കൽ കുടുംബാംഗവുമായ ജെയിംസ് കുട്ടിയുടെ ഭാര്യ മേരി ജെയിംസ്, 55, അന്തരിച്ചു. വെട്ടിക്കോട് കാട്ടൂർ കളീക്കൽ പരേതനായ കെ.സി. ബേബിയുടെയും മറിയാമ്മ  ബേബിയുടെയും പുത്രിയാണ്.

മക്കൾ: ജെസ്‌വിൻ ജെയിംസ്, ജോവിൻ  ജെയിംസ്. മരുമകൾ: മിലൻ മാത്യുസ് 

പൊതുദർശനം:  നവംബർ 21 ചൊവ്വാഴ്ച 5 PM മുതൽ  9 PM വരെ: പാർക്ക് ഫ്യൂണറൽ ഹോം, 2175 ജെറിക്കോ ടേൺപൈക്ക്, ഗാർഡൻ സിറ്റി പാർക്ക്, NY-11040.

ഹോംഗോയിംഗ് സർവീസ്: നവംബർ 22 ബുധനാഴ്ച രാവിലെ 9 മുതൽ 11 വരെ: സെന്റ് ജോൺസ് മാർത്തോമ്മാ ചർച്ച്, 90-37 213th St, Queens Village, NY-11428.

സംസ്‌കാരം പൈൻലോൺ  വെൽവുഡ് അവന്യൂ, ഫാർമിംഗ്ഡെയ്ൽ, NY-11735.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക