Image

ബേബി മാത്യു ചെമ്മാച്ചേരില്‍ (84) കാലിഫോര്‍ണിയയില്‍ അന്തരിച്ചു

Published on 21 November, 2023
ബേബി മാത്യു ചെമ്മാച്ചേരില്‍ (84) കാലിഫോര്‍ണിയയില്‍ അന്തരിച്ചു

ന്യൂവാര്‍ക്ക് (കാലിഫോര്‍ണിയ): ബേബി മാത്യു ചെമ്മാച്ചേരില്‍ (84) കാലിഫോര്‍ണിയയിലെ ന്യൂവാര്‍ക്കില്‍ നവംബര്‍ 19 ഞായറാഴ്ച അന്തരിച്ചു.

പരേതനായ മാത്യു ചെമ്മാച്ചേരിലിന്റെ ഭാര്യയാണ്. 

മക്കള്‍: രാജു (കെ.സി.സി.എന്‍.സി പ്രസിഡന്റ് സാനോസെ ), ജോബി (ഡാളസ്), ബിജു (ഡാളസ്).
മരുമക്കള്‍: വത്സ (സാനോസെ ), ജൂസി (ഡാളസ്), മോഹന്‍ മഠത്തില്‍കളത്തില്‍ (ഡാളസ്).

കൊച്ചുമക്കള്‍: ജോസഫ് & എല്‍സ കളത്തില്‍ (ഡാളസ്), ഉണ്ണി & ഡേവിസ് തുരുത്തുമാലില്‍ (മിനസോട്ട), ദീപ & അമിത കണ്ടച്ചാന്‍കുന്നേല്‍ (ഡാളസ്), മാത്യൂസ് & മെറിന്‍ കളത്തില്‍ (ഡാളസ്), ദീപ്തി & ജോര്‍ജി കാരായിക്കല്‍ (ചിക്കാഗോ), സംഗീത & ജീവന്‍ കോതാടില്‍ (ഡാളസ്), കണ്ണന്‍ ചെമ്മാച്ചേരില്‍ (സാനോസെ).

പൊതുദര്‍ശനം : നവംബര്‍ 21 ചൊവ്വാഴ്ച വൈകിട്ട് 5 മുതല്‍ 9 വരെ സാനോസെ സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ചര്‍ച്ചില്‍ (St. Marys Knanaya Catholic Church, 324 Gloria Ave, San Jose, CA 95127).

സംസ്‌കാര ശുശ്രൂഷകള്‍ , പൊതുദര്‍ശനം നവംബര്‍ 25 ശനിയാഴ്ച രാവിലെ 8 മുതല്‍ 10 വരെ ഡാളസ് ക്രൈസ്റ്റ് കിംഗ് ക്‌നാനായ ചര്‍ച്ചിലും (Christ King Knanaya Catholic Church 13565 Webb Chapel Rd, Farmers Branch, TX 75234) തുടര്‍ന്ന് സംസ്‌കാരവും നടക്കും. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക