ഫിലാഡല്‍ഫിയ: തങ്കച്ചന്‍ ജോര്‍ജ് പീടികയില്‍ (74) ഫിലാഡല്‍ഫിയയില്‍ അന്തരിച്ചു. പരേതരായ പി.എസ്. ജോര്‍ജ്, ചിന്നമ്മ ജോര്‍ജ് ദമ്പതികളുടെ പുത്രനാണ്. ഭാര്യ വത്സമ്മ ബേബി കീച്ചേരില്‍ കുടുംബാംഗമാണ്.
മക്കള്‍: നിസ്സി തോമസ്, പ്രെയ്‌സി ഡാനിയേല്‍. മരുമക്കള്‍: ജെയിംസ് തോമസ്, റിജോ ഡാനിയേല്‍.
സഹോദരങ്ങള്‍: പി.ജി സൈമണ്‍, പരേതനായ പി.ജി തോമസ്, പി.ജി. ഏബ്രഹാം, ഏലിയാമ്മ രാജന്‍, പരേതയായ സുശീല തോമസ്, ജോളി കുര്യന്‍.
പൊതുദര്‍ശനം ഡിസംബര്‍ 1 വെള്ളിയാഴ്ച വൈകിട്ട് 6 മുതല്‍ 8 വരെ Pennridge Christian Fellowship, 720 Blooming Glen Road, Blooming Glen, PA 18911 വച്ചും തുടര്‍ന്ന് ഡിസംബര്‍ 2 ശനിയാഴ്ച രാവിലെ 9 മുതല്‍ 10 വരെയും നടക്കും.
സംസ്‌കാര ശുശ്രൂഷ ഡിസംബര്‍ 2 ശനിയാഴ്ച 10 മണിക്ക് ലും തുടര്‍ന്ന് സംസ്‌കാരം Blooming Glen Mennonite Church Cemetery ലും നടക്കും.