Image

ആത്മീയ ഭക്ഷണം ആയിരത്തിന്റെ നിറവിൽ

Published on 28 February, 2024
ആത്മീയ ഭക്ഷണം ആയിരത്തിന്റെ നിറവിൽ

ന്യൂയോർക്ക് കേന്ദ്രമായി പ്രവർത്തിക്കുന്ന ഏയ്ഞ്ചൽ മെലഡീസിന്റെ നേതൃത്വത്തിലുള്ള 'ആത്മീയ ഭക്ഷണം' എന്ന പ്രതിദിന ദൈവവചന സന്ദേശം ആയിരം ദിനങ്ങൾ പിന്നിടുന്നു . മലങ്കര ഓർത്തഡോൿസ് സഭയുടെ തുമ്പമൺ ഭദ്രാസന മെത്രാപോലിത്ത   എബ്രഹാം മാർ സെറാഫിം തിരുമേനിയാണ് ഇന്ന് ദൈവവചന സന്ദേശം പങ്കുവെക്കുന്നത് .  
വെരി റവ. യേശുദാസൻ പാപ്പൻ കോർ എപ്പിസ്കോപ്പ , ഫാ. ഡേവിസ് ചിറമേൽ , ഫാ. റെജി ചാക്കോ, ഫാ. ബ്രിൻസ് മാത്യൂസ് , ഫാ. ഡോ, അലക്‌സാണ്ടർ കൂടാരത്തിൽ,  ഫാ. മാത്യൂസ് പുരക്കൻ എന്നീ വൈദിക ശ്രേഷ്ഠർ വചന സന്ദേശം ഓരോ ദിവസവും പങ്കുവെക്കുന്നു . 
കഴിഞ്ഞ 34 വര്ഷങ്ങളായി സഭാ വ്യത്യാസം കൂടാതെ ആത്മീയ ശുശ്രൂഷകൾക്ക് ഏയ്ഞ്ചൽ മെലഡീസ് നേതൃത്വം നൽകിവരുന്നു .

https://youtube.com/@AngelMelodies?si=8LlZMV4sEsU7o74o

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക