Image

ഫോമാ നാഷണൽ കമ്മറ്റിയിലേക്ക് മത്സരിക്കുന്ന സജീവ് മാത്യുവിനെ പിന്തുണച്ച്‌ നവകേരള മലയാളി അസോസിയേഷൻ

പി പി ചെറിയാൻ Published on 17 March, 2024
ഫോമാ നാഷണൽ കമ്മറ്റിയിലേക്ക് മത്സരിക്കുന്ന സജീവ് മാത്യുവിനെ പിന്തുണച്ച്‌ നവകേരള മലയാളി അസോസിയേഷൻ

മയാമി : 2024 - 26 വർഷത്തെ ഫോമാ നാഷണൽ കമ്മറ്റി മെമ്പർ ആയി മത്സരിക്കുന്ന  ഫോമാ സൺ ഷൈൻ റീജിയൻ്റെ പൊളിറ്റിക്കൽ ഫോറം ചെയർമാൻ സജീവ് മാത്യുവിനെ പിന്തുണച്  നവകേരള മലയാളി അസോസിയേഷൻ . സജീവ് മാത്യുവിന് നവകേരള മലയാളി അസോസിയേഷൻ്റെ എല്ലാവിധ പിന്തുണയും അസോസിയേഷൻ പ്രസിഡൻ്റെ ശ്രീ പനംഗയിൽ ഏലിയാസും, സെക്കറട്ടറി ശ്രീ കുര്യൻ വർഗീസും വാഗ്ദ്ദാനം ചെയ്തു,

സൗത്ത് ഫ്ലോറിയയിലെ സാമൂഹ്യ, രാഷ്ട്രീയ, ആത്മീയ മണ്ഡലങ്ങളിൽ നിറസാന്നിധ്യമായ സജീവ് മാത്യു, അമേരിക്കയിലും ഇന്ത്യയിലും ആഫ്രിക്കയിലുമായി പ്രവർത്തിക്കുന്ന ഫുഡ് ഫോർ ഹങ്കേഴ്സ് എന്ന സംഘടനയുടെ സെക്രട്ടറിയായും പ്രവർത്തിക്കുന്നു. സംഘാടകൻ, പ്രഭാഷകൻ,സാഹിത്യകാരൻ തുടങ്ങി എല്ലാമേഖലകളിലും തൻ്റെതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ശ്രീ സജീവ് ഫോമാ നാഷണൽ കമ്മറ്റിയിലേക്ക് ഒരു മുതൽക്കൂട്ട് ആയിരിക്കുമെന്ന് സൗത്ത് ഫ്ലോറിഡയിലെ പ്രമുഖ വ്യക്തികൾ അഭിപ്രായപ്പെട്ടു.

സൺ ഷൈൻ റീജിയൻ്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന നേതാക്കളുടെ അഭ്യർത്ഥന മാനിച്ചാണ് താൻ നാഷണൽ കമ്മറ്റിയിലേക്ക് മത്സരിക്കുന്നത് എന്ന് സജീവ് മാത്യു പറഞ്ഞു. നവകേരളയിൽനിന്നും ഫോമയുടെ വിവിധ കമ്മറ്റികളിൽ പ്രവർത്തിക്കുന്ന ഷാൻറ്റി വര്ഗീസ്, സജോ പല്ലിശേരി, സെബാസ്ററ്യൻ വയലുങ്കൽ, വിനീത് ഫിലിപ്പ്, കുര്യൻ വർഗീസ് തുടങ്ങിയ ഫോമാ നേതാക്കൾ ശ്രീ സജീവ് മാത്യുവിന് എല്ലാവിധ പിന്തുണയും വാഗ്‌ദാനം ചെയ്തു. കൂടാതെ റീജിയണിലെ മറ്റ് പ്രമുഖ ഫോമാ നേതാക്കളോടൊപ്പം സംഘടനാ നേതാക്കളും സജീവിന് പിന്തുണയുമായി രംഗത്തുണ്ട്.

 

Join WhatsApp News
sebastian 2024-03-17 17:05:44
എനിക്ക് യാതൊരു അറിവുമില്ലാത്ത കാര്യം.... ഞാൻ ആർക്കും ഒന്നും ഇതുവരെ വാഗ്ദാനം ചെയ്തിട്ടില്ല... എന്റെ പേര് ഇതിൽ നിന്ന് നീക്കണം... സെബാസ്റ്റ്യൻ വയലിങ്കൽ.
Sajeev Mathew 2024-03-17 19:09:20
ഫോമാ അംഗം സെബാസ്റ്റിയൻ തൂമ്പുങ്കൽ എന്ന് ടൈപ്പ് ചെയ്തതിൽ വന്ന പിശകിൽ ഖേദിക്കുന്നു
Benny 2024-03-19 01:20:44
As current committee members of Nava Kerala, we respectfully express our objection to the recent circulation advocating for the endorsement of Mr. Sajeev Mathew for the FOMAA National Committee. This endorsement appears to be of a personal nature, potentially representing a self-endorsement. In accordance with Article IV.15 of the Nava Kerala bylaws, which grants the Executive Committee the authority to nominate delegates to any National Organization, we emphasize the importance of inclusivity by ensuring representation of delegates from the general membership. It is imperative to clarify that the statement endorsing Mr. Mathew did not originate from a decision made by the Nava Kerala Executive Committee. Therefore, we hereby articulate our opposition to this statement and urge adherence to the established procedures outlined within the organization's bylaws. 1. Susheel Nalakath - Vice President 2. Simon Parathazham - Treasurer 3. Shibu Scria - Ex-Offico 4. Benny Varghese-Joint Treasurer 5. Binoy Narayanan - committee member 6. Abilash Sasidharan -committee member 7. Lijo Panicker -committee member 8. Akhil Nair -committee member 9. Richard Joseph -committee member 10. Melkey Baiju -committee member 11. Jins Thomas -committee member 12. Deepu Sebastin -committee member
Nennu 2024-03-19 01:42:32
As current committee members of Nava Kerala, we respectfully express our objection to the recent circulation advocating for the endorsement of Mr. Sajeev Mathew for the FOMA National Committee. This endorsement appears to be of a personal nature, potentially representing a self-endorsement. In accordance with Article IV.15 of the Nava Kerala bylaws, which grants the Executive Committee the authority to nominate delegates to any National Organization, we emphasize the importance of inclusivity by ensuring representation of delegates from the general membership. It is imperative to clarify that the statement endorsing Mr. Mathew did not originate from a decision made by the Nava Kerala Executive Committee. Therefore, we hereby articulate our opposition to this statement and urge adherence to the established procedures outlined within the organization's bylaws. Susheel Nalakath - Vice President Simon Parathazham - Treasurer Shibu Scria - Ex-Offico Benny Varghese-Joint Treasurer BINOY NARAYANAN- committee member Abilash Sasidharan -committee member Lijo Panicker -committee member Akhil Nair -committee member Richard Joseph -committee member Melkey Baiju -committee member Jins Thomas -committee member Deepu Sebastin -committee member
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക