Image

അനു തോമസ് (46) മേരിലാന്‍ഡില്‍ അന്തരിച്ചു

Published on 15 May, 2024
അനു തോമസ് (46) മേരിലാന്‍ഡില്‍ അന്തരിച്ചു

മേരിലാന്‍ഡ്:  തെക്കേപുളിയ്ക്കല്‍ (വാഴയ്ക്കാപ്പാറ) അനു തോമസ് (മഞ്ജു, 46) യു.എസിലെ കിങ്‌സ്ടൗണില്‍ അന്തരിച്ചു. 

ഭര്‍ത്താവ്: ടോമി വര്‍ഗീസ് ആലപ്പാട്ട് (ചേന്നാട്).
മക്കള്‍: എഡ്വിന്‍ ടോമി, കോളിന്‍ ടോമി.
അമ്മ: ത്രേസ്യാമ്മ. 

സംസ്‌കാരം  വെള്ളിയാഴ്ച കിങ്‌സ്ടൗണ്‍ സെന്റ് ബെര്‍ണാഡ് പള്ളിയില്‍.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക