Image

യോങ്കേഴ്‌സ് സെന്റ് തോമസ് ഇടവകയിലെ എം.ജി.ഒ.സി.എസ്.എം അംഗങ്ങള്‍ വോളിബോള്‍ ട്രോഫി നേടി

ജെയിംസ് മാത്യു (പി.ആര്‍.ഒ) Published on 20 June, 2024
യോങ്കേഴ്‌സ് സെന്റ് തോമസ് ഇടവകയിലെ എം.ജി.ഒ.സി.എസ്.എം അംഗങ്ങള്‍ വോളിബോള്‍ ട്രോഫി നേടി

ന്യൂയോര്‍ക്ക്: ജൂണ്‍ 15-ന് ബി.ഡബ്ല്യു.എന്‍.ബി.സിയുടെ നേതൃത്വത്തില്‍ നടന്ന വോളിബോള്‍ മത്സരത്തില്‍ യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവകയിലെ എം.ജി.ഒ.സി.എസ്.എം അംഗങ്ങള്‍ ട്രോഫി കരസ്ഥമാക്കി.

ഈ മത്സരത്തില്‍ പങ്കെടുത്ത മൈക്കിള്‍ ജോര്‍ജ്, മറിയം ജോര്‍ജ്, ജോഷ്വാ ജേക്കബ്, സ്റ്റീവന്‍ വര്‍ഗീസ് എന്നീ ടീം അംഗങ്ങളെ വികാരി വെരി റവ.ഫാ. ചെറിയാന്‍ നീലാങ്കല്‍ കോര്‍എപ്പിസ്‌കോപ്പ പ്രത്യേകം നന്ദി അറിയിക്കുകയും അനുമോദിക്കുകയും ചെയ്തു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക