Image

സോഗാ കപ്പ് 2024- ടീം കോക്കാടൻസ് ജേതാക്കൾ

Published on 09 July, 2024
സോഗാ കപ്പ് 2024- ടീം കോക്കാടൻസ് ജേതാക്കൾ

മാർക്കം:സോഗാ കപ്പ് 2024- കോക്കാടൻസ് ജേതാക്കൾ.  ജൂലൈ 6, 7 തീയതികളിലായി സ്റ്റുവിൽ ക്രിക്കറ്റ് ഗ്രൗണ്ടിൽ ആണ് ആദ്യ സോഗാ കപ്പ് നടന്നത്. ട്രിനിറ്റി റൈഡേഴ്സിനെയാണ് വാശിയേറിയ ഫൈനൽ മത്സരത്തിൽ ടീം കോക്കാടൻസ് തോൽപ്പിച്ചത്.

5555 ഡോളറും ട്രോഫിയും ആയിരുന്നു വിജയികൾക്ക് ലഭിച്ചത്. രണ്ടാം സ്ഥാനക്കാർക്ക് 3333 ഡോളറും ട്രോഫിയും, മൂന്നും നാലും സ്ഥാനക്കാർക്ക്  750 ഡോളറും ട്രോഫിയും ആയിരുന്നു സമ്മാനം.

 

സോഗാ കപ്പ് 2024- ടീം കോക്കാടൻസ് ജേതാക്കൾ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക