Image

ഫോമാ തെരെഞ്ഞെടുപ്പിൽ ഒട്ടേറെ പേർ എതിരില്ലാതെ വിജയിച്ചു

Published on 30 July, 2024
ഫോമാ തെരെഞ്ഞെടുപ്പിൽ ഒട്ടേറെ പേർ  എതിരില്ലാതെ വിജയിച്ചു

emalayalee exclusive

ഫോമായിൽ വാശിയേറിയ തെരഞ്ഞെടുപ്പ് ആണ് നടക്കുന്നതെങ്കിലും ഒട്ടേറെ സ്ഥാനങ്ങളിലേക്ക്  മത്സരമില്ല.  നാഷണൽ എക്സിക്യൂട്ടിവിലേക്കുള്ള ആറു സ്ഥങ്ങളിലേക്കും കടുത്ത മത്സരമുണ്ട്. മറ്റു ചുരുക്കം സ്ഥങ്ങളിലേക്കാണ് മത്സരം. ബാക്കിയുള്ളവർ എതിരില്ലാതെ ജയിച്ചു.

മത്സരമില്ലാതെ വിജയിച്ചവർ:

റീജിയൻ 1 ന്യു ഇംഗ്ലണ്ട്

ആർവിപി
1. അനിത നായർ - മലയാളി അസോസിയേഷൻ ഓഫ് സതേൺ കണക്റ്റിക്കട്ട് (മാസ്കോൺ)
നാഷണൽ കമ്മിറ്റി:  സുജനൻ പുത്തൻപുരയിൽ - മലയാളി അസോസിയേഷൻ ഓഫ് സതേൺ കണക്റ്റിക്കട്ട് (മാസ്കോൺ);

റീജിയൻ -3 ന്യൂയോർക്ക് എംപയർ സ്റ്റേറ്റ്
(വെസ്റ്റ് ചെസ്റ്റർ, റോക്ക്‌ലാൻഡ്, പട്ട്‌നാം, ഡച്ചസ് കൗണ്ടികൾ, അൽബനി, റോച്ചസ്റ്റർ, ബഫല്ലോ)

ആർവിപി
1. പി ടി തോമസ്
നാഷണൽ കമ്മിറ്റി: 1. സുരേഷ് നായർ - യോങ്കേഴ്‌സ് മലയാളി അസോസിയേഷൻ (വൈഎംഎ)
2. മോളമ്മ വർഗീസ് - ROMA

റീജിയൻ -4 മിഡ്-അറ്റ്ലാൻ്റിക്
(പെൻസിൽവാനിയ, ന്യൂജേഴ്‌സി, ഡെലവെയർ)

ആർവിപി
1. പത്മരാജ് നായർ - ഡെലവെയർ മലയാളി അസോസിയേഷൻ (DELMA)
നാഷണൽ കമ്മിറ്റി:
1. ജിയോ ജോസഫ് - കേരള സമാജം ഓഫ് ന്യൂജേഴ്‌സി (KSNJ)
2. ഷാജിമോൻ മിറ്റത്താനി – കേരള ആർട്സ് ആൻഡ് ലിറ്റററി അസോസിയേഷൻ അമേരിക്ക (കല)

റീജിയൻ -6 സൗത് ഈസ്റ്റ് റീജിയൻ 
(അലബാമ, മിസിസിപ്പി, ലൂയിസിയാന, അർക്കൻസാ, ടെന്നസി, ജോർജിയ, സൗത്ത്കരോലിന)

നാഷണൽ കമ്മിറ്റി:
1. ബബ്ലൂ ചാക്കോ - കേരള അസോസിയേഷൻ ഓഫ് നാഷ്‌വിൽ 
2. കാജൽ സക്കറിയ - അറ്റ്ലാൻ്റ മെട്രോ മലയാളി അസോസിയേഷൻ (അമ്മ)

മേഖല-7 - സൺഷൈൻ റീജിയൻ 
(ഫ്ലോറിഡ)

ആർവിപി
1. ജോമോൻ ആൻ്റണി - താമ്പാ ബേ മലയാളി അസോസിയേഷൻ (ടിഎംഎ)
 

റീജിയൻ -8 ഗ്രേറ്റ് ലേക്ക് റീജിയൺ
(മിഷിഗൺ, വിസ്കോൺസിൻ, ഒഹിയോ)

ആർവിപി
1. സുദീപ് കിഷൻ ബി കെ - കേരള അസോസിയേഷൻ ഓഫ് ഒഹയോ
നാഷണൽ കമ്മിറ്റി:
1. ബിനോയ് ഏലിയാസ് - കേരള ക്ലബ്
2. തോമസ് കർത്തനാൽ - ഡിട്രോയിറ്റ് മലയാളി അസോസിയേഷനുകൾ

റീജിയൻ  -9 -സെൻട്രൽ റീജിയൻ 
(മിസോറി, കെൻ്റക്കി, മിനസോട്ട, ഇന്ത്യന, ഇല്ലിനോയി, അയോവ)

നാഷണൽ കമ്മിറ്റി:
1. ജോർജ്ജ് മാത്യു - ഇല്ലിനോയിസ് മലയാളി അസോസിയേഷൻ
2. ജോസി കുരിശുംകൽ - ഇല്ലിനോയിസ് മലയാളി അസോസിയേഷൻ

റീജിയൻ -10 സതേൺ റീജിയൻ 
(ടെക്സസ്, ഒക്ലഹോമ, കൻസാസ്, നെബ്രാസ്ക)

നാഷണൽ കമ്മിറ്റി:
1. ജിജു കുളങ്ങര തോമസ് - മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ
2. രാജൻ കെ. യോഹന്നാൻ - ഫ്രണ്ട്സ് ഓഫ് പെയർലാൻഡ് മലയാളി കമ്മ്യൂണിറ്റി (എഫ്പിഎംസി)

റീജിയൻ -11 വെസ്റ്റേൺ റീജിയൻ 
(കാലിഫോർണിയ, നെവാഡ, യൂട്ടാ, അരിസോണ, ന്യൂ മെക്സിക്കോ, കൊളറാഡോ, ഹവായ്, ഐഡഹോ,
മൊണ്ടാന, ഒറിഗോൺ, വാഷിംഗ്ടൺ, വ്യോമിംഗ്, നോർത്ത് ഡക്കോട്ട, സൗത്ത് ഡക്കോട്ട,   അലാസ്ക)

ആർവിപി
1. ജോൺസൺ വി. ജോസഫ് - ഒരുമ
നാഷണൽ കമ്മിറ്റി:
1. ജോർജ്ജ് തോമസ് - കേരള അസോസിയേഷൻസ് ഓഫ് ലോസ് ആഞ്ചലസ് (കല)
2. സുജ ഈപ്പൻ - വാലി മലയാളി അസോസിയേഷൻ ഓഫ് സതേൺ കാലിഫോർണിയ

3: സജൻ മൂലേപ്ലാക്കൽ

റീജിയൻ -12 അറ്റ് ലാർജ് 
(കാനഡ, മെക്സിക്കോ, സൗത്ത് അമേരിക്ക)

ആർവിപി
1. സുബിൻ സ്കറിയ - ടൊറൻ്റോ മലയാളി സമാജം
നാഷണൽ കമ്മിറ്റി:
1.ആരുമില്ല 
2. ആരുമില്ല

വനിതാ പ്രതിനിധികൾ (6 സ്ഥാനങ്ങളിലെക്ക്  5 പേർ  മാത്രം)
1. ആശാ തോമസ് മാത്യു - മിനസോട്ട മലയാളി അസോസിയേഷൻ (എംഎംഎ)
2. ഗ്രേസി ജെയിംസ് - ഡാളസ് മലയാളി അസോസിയേഷൻ (ഡിഎംഎ)
3. മഞ്ജു പിള്ള - അരിസോണ മലയാളി അസോസിയേഷൻ
4. സ്വപ്ന സജി സെബാസ്റ്റ്യൻ - കേരള ആർട്സ് ആൻഡ് ലിറ്റററി അസോസിയേഷൻ അമേരിക്ക (KALAA)
5. വിഷിൻ ജോ - കേരള അസോസിയേഷൻ ഓഫ് ഒഹിയോ

യുവജന പ്രതിനിധികൾ  (5 സ്ഥാനത്തേക്ക് 4 പേര് മാത്രം)
1. ആഗ്നസ് പെരുമ്പിള്ളി ബിജു - കേരള അസോസിയേഷൻസ് ഓഫ് ലോസ് ആഞ്ചലസ് (കല)
2. ഡൊണാൾഡ് ജോഫ്രിൻ - യോങ്കേഴ്‌സ് മലയാളി അസോസിയേഷൻ (വൈഎംഎ)
3. എബിൻ എബ്രഹാം - മലയാളി അസോസിയേഷൻ ഓഫ് താമ്പ (MAT)
4. ശരത് നായർ - അരിസോണ മലയാളി അസോസിയേഷൻ

നാഷണൽ അഡ്വൈസറി കൗൺസിൽ

വൈസ് ചെയർ
1. ജോസ് മണക്കാട്ട്  - ചിക്കാഗോ മലയാളി അസോസിയേഷൻ
സെക്രട്ടറി

1. സൈജൻ കണിയോടിക്കൽ ജോസഫ് - ഡിട്രോയിറ്റ് മലയാളി അസോസിയേഷനുകൾ 

ജോ. സെക്രട്ടറി
1. ബിജോയ് സേവ്യർ - നവകേരള മലയാളി അസോസിയേഷൻ ഓഫ് സൗത്ത് ഫ്ലോറിഡ

മത്സരം നേരിടുന്നവർ

പ്രസിഡണ്ട്
1. ബേബി ഫിലിപ്പ് മണക്കുന്നേൽ.
2. തോമസ് ടി ഉമ്മൻ

വൈസ് പ്രസിഡണ്ട്
1. ഷാലു മാത്യു പുന്നൂസ്
2. സണ്ണി പി. നൈനാൻ (സണ്ണി കല്ലൂപ്പാറ)

ജനറൽ സെക്രട്ടറി
1. ബൈജു വർഗീസ്
2. മധുസൂദന നമ്പ്യാർ
3. സാമുവൽ മത്തായി

ട്രഷറർ
1. ബിനൂബ് ശ്രീധരൻ)
2. സിജിൽ പാലക്കലോടി

ജോ.  സെക്രട്ടറി
1. പോൾ പി ജോസ്
2. പ്രിൻസ് മാത്യു നെച്ചിക്കാട്ട്

ജോ.  ട്രഷറർ
1. അമ്പിളി സജിമോൻ
2. അനുപമ കൃഷ്ണൻ

റീജിയൻ -2 - ന്യൂയോർക്ക് മെട്രോ
(ന്യൂയോർക്ക് സിറ്റി (അഞ്ച് ബോറോകൾ). ലോംഗ് ഐലൻഡ്, നാസോ/സഫോക്ക് കൗണ്ടികൾ)

ആർവിപി
1. ജെസ്വിൻ സാമുവൽ - ഇന്ത്യൻ അമേരിക്കൻ മലയാളി അസോസിയേഷൻ ഓഫ് ലോംഗ് ഐലൻഡ്, ഇൻക്
2. ജോഷ്വ മാത്യു AKA മാത്യു ജോഷ്വ - ന്യൂയോർക്ക് മലയാളി അസോസിയേഷൻ, Inc
നാഷണൽ കമ്മിറ്റി: 
1. എബ്രഹാം ഫിലിപ്പ് - ഇന്ത്യൻ അമേരിക്കൻ കേരള കൾച്ചറൽ & സിവിക് സെൻ്റർ
2. ജോൺ തോമസ് - ഇന്ത്യൻ അമേരിക്കൻ മലയാളി അസോസിയേഷൻ ഓഫ് ലോംഗ് ഐലൻഡ്, Inc
3. ജോസഫ് കളപ്പുരക്കൽ - ലോംഗ് ഐലൻഡ് മലയാളി കൾച്ചറൽ അസോസിയേഷൻ (LIMCA)
4. ജോസ് വറുഗീസ് - മലയാളി അസോസിയേഷൻ ഓഫ് സ്റ്റാറ്റൻ ഐലൻഡ്

റീജിയൻ -5 - കാപിറ്റൽ റീജിയൻ 
(മേരിലാൻഡ്, ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ, വിർജീനിയ, വെസ്റ്റ് വിർജീനിയ, നോർത്ത് കരോലിന)
ആർവിപി
1. ആരുമില്ല 
നാഷണൽ കമ്മിറ്റി:
1. ആരുമില്ല 
2. ആരുമില്ല  (ഇവിടെ പിന്നീട് സ്ഥാനാർത്ഥികൾക്ക് വരാം. പക്ഷെ നോമിനേഷൻ ഫീ കൊടുക്കണം)

റീജിയൻ -6 സൗത് ഈസ്റ്റ് റീജിയൻ 
(അലബാമ, മിസിസിപ്പി, ലൂയിസിയാന, അർക്കൻസാ, ടെന്നസി, ജോർജിയ, സൗത്ത്കരോലിന)

ആർവിപി
1. ബിജു തോമസ് - ഗ്രേറ്റർ അറ്റ്ലാൻ്റ മലയാളി അസോസിയേഷൻ (GAMA)
2. പ്രകാശ് ജോസഫ് - മലയാളി അസോസിയേഷൻ ഓഫ് സൗത്ത് കരോലിന (MASC അപ്‌സ്റ്റേറ്റ്)

മേഖല-7 - സൺഷൈൻ റീജിയൻ 
(ഫ്ലോറിഡ)

നാഷണൽ കമ്മിറ്റി:
1. സാജൻ മാത്യു - കേരള സമാജം ഓഫ് സൗത്ത് ഫ്ലോറിഡ
2. സജീവ്കുമാർ ടി. മാത്യു - നവകേരള മലയാളി അസോസിയേഷൻ ഓഫ് സൗത്ത് ഫ്ലോറിഡ
3. സുനിത മേനോൻ - മനോഫ (മലയാളി അസോസിയേഷൻ ഓഫ് നോർത്ത് ഫ്ലോറിഡ)
4. ടിറ്റോ ജോർജ് ജോൺ - മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡ (എംഎസിഎഫ്)

റീജിയൻ  -9 -സെൻട്രൽ റീജിയൻ 
(മിസോറി, കെൻ്റക്കി, മിനസോട്ട, ഇന്ത്യന, ഇല്ലിനോയി, അയോവ)

ആർവിപി
1. ജോൺസൺ കണ്ണൂക്കാടൻ - ചിക്കാഗോ മലയാളി അസോസിയേഷൻ
2. ജോഷി വള്ളിക്കളം - ചിക്കാഗോ മലയാളി അസോസിയേഷൻ

റീജിയൻ -10 സതേൺ റീജിയൻ 
(ടെക്സസ്, ഒക്ലഹോമ, കൻസാസ്, നെബ്രാസ്ക)

ആർവിപി
1. ബിജു തോമസ് - ഡാളസ് മലയാളി അസോസിയേഷൻ (ഡിഎംഎ)
2. Sbiju Jacob - Oklahoma Malayalee Association

നാഷണൽ അഡ്വൈസറി കൗൺസിൽ

ചെയർ:
1. ഷിനു ജോസഫ് - യോങ്കേഴ്‌സ് മലയാളി അസോസിയേഷൻ (വൈഎംഎ)
2. തോമസ് ജോസ് (ജോസുകുട്ടി) - ബാൾട്ടിമോറിലെ കൈരളി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക