Image

ഫോമ ക്രിക്കറ്റ് കപ്പ് ടൊറന്‍റോക്ക്

Published on 14 August, 2024
ഫോമ ക്രിക്കറ്റ് കപ്പ് ടൊറന്‍റോക്ക്

ചരിത്രത്തിൽ ആദ്യമായി ഫോമ കൺവെൻഷനിൽ ഇടം പിടിച്ച ക്രിക്കറ്റ് ടൂർണമെന്റിൽ ഇത്ര ചൂടിലും 4 ടീമുകൾ അണി നിരന്നു. ഫോമ ജെനറൽ സെക്രട്ടറി ഓജസ് ജോണിനോടൊപ്പം കാനഡ റീജിയണിന്റെ പുതിയ RVP സുബിൻ സ്കറിയയുംപ്രധാന കോർഡിനേറ്റർമാരായി പ്രവർത്തിച്ചു. സഹ കോർഡിനേറ്റർ ആയി ജോമി മാത്യുവും.

1) PHOENIX Canada* - Captained by JISHNU Ravi  
2) PULIKKOOTTAM Seattle* - Captained by JOMI Mathew  
3) KOMBANS Virginia* - Captained by MAHESH Nair  
4) BLASTERS Niagara* - Captained by ANANTHU Gopan

 

ഫോമ ക്രിക്കറ്റ് കപ്പ് ടൊറന്‍റോക്ക്ഫോമ ക്രിക്കറ്റ് കപ്പ് ടൊറന്‍റോക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക