ഷിക്കാഗോ: അമേരിക്കൻ മലയാളികൾ ഒരുക്കുന്ന പുതിയ മ്യൂസിക് ആൽബം "നീ ഒരു മാലാഖ " റിലീസിന് ഒരുങ്ങന്നു. യൂണിഫോം മ്യൂസിക്സ് ആണ് ആൽബം പുറത്തിറക്കുന്നത്. എം കെ ലാലൻറെ (കാലിഫോർണിയ ) വരികൾക്ക് ബിനോയ് തോമസ് (ചിക്കാഗോ) ആണ് സംഗിതം പകർന്നത്,
ജെയ്സൺ തെക്കുംപുറം (ഹ്യൂസ്റ്റൻ) നിർമിച്ചിരിക്കുന്ന ആൽബത്തിലെ ഗാനം ആലപിച്ചരിക്കുന്നത് സുമേഷ് അയിരൂർ, പ്രമീള ലീല എന്നിവർ ആണ്.
പ്രോഗ്രാമിങ് ജോബി പ്രൊമോസ് .സ്റ്റുഡിയോ ആരഭി തിരുവന്തപുരം, മിക്സിങ് & മാസ്റ്ററിങ് അനിൽ അർജുൻ.
കുടുതൽ വിവരങ്ങൾക്ക് ബന്ധപെടുക (262)9144110