Image

ആയുസിന്റെ രഹസ്യം!അമേരിക്കയിൽ നൂറ്റിയാറു വയസുള്ള മലയാളി ട്രമ്പിന്റെ ആരാധകൻ! (തമ്പി ആന്റണി)

Published on 28 October, 2024
ആയുസിന്റെ രഹസ്യം!അമേരിക്കയിൽ നൂറ്റിയാറു വയസുള്ള മലയാളി ട്രമ്പിന്റെ ആരാധകൻ! (തമ്പി ആന്റണി)

എൺപതു വർഷത്തിലേറേയായി അമേരിക്കയിലെ പിറ്റസ്ബീർഗിലെ ഒരു നദീ തീരത്ത് ഒറ്റക്കു താമസിക്കുന്ന തിരുവല്ലാക്കാരൻ മലയാളിയെപ്പറ്റി ആരെങ്കിലും കേട്ടിട്ടുണ്ടോ?. രണ്ടാഴ്ച്ച മുൻപാണ് കൂട്ടുകാർകൂടി 106th ജന്മദിനം ആഘോഷിച്ചത്. അമേരിക്കയിലായിട്ടും ഞാൻപോലും കേട്ടിട്ടില്ലായിരുന്നു, പിന്നെയല്ലേ കേരളത്തിലുള്ളവർ. ആദ്യം സംസാരിച്ചപ്പോൾത്തന്നെ, പേരു പറഞ്ഞു. പബ്ലിസിറ്റിയിൽ താല്പര്യമില്ലന്നു പറഞ്ഞതുകൊണ്ട് ഞാനും അദ്ദേഹത്തിന്റെ പേരുപറയാൻ ആഗ്രഹിക്കുന്നില്ല. 
ഒരിക്കൽപോലും ആ വ്യക്തിയെ കാണാനുള്ള ഭാഗ്യമുണ്ടായില്ലെങ്കിലും, അദ്ദേഹത്തെപറ്റി എന്റെ സുഹൃത്തു പറഞ്ഞറിഞ്ഞപ്പോൾ ഒന്നു സംസാരിക്കണമെന്നു തോന്നി. ഞാൻ ആവശ്യപെട്ടതനുസരിച്ച്  അദ്ദേഹത്തോടു ചോദിച്ചിട്ടാണ് ആ കൂട്ടുകാരൻ അദ്ദേഹത്തിന്റെ നമ്പർ തന്നത്. ടെക്സ്റ്റ് ചെയ്ത് അനുവാദം കിട്ടിയശേഷമാണ് വിളിച്ചത്. ഞാൻ സ്വയം പരിചയപ്പെടുത്തി. ബാബു ആന്റണിയെപ്പറ്റി ആരോ പറഞ്ഞറിയാം അതുകൊണ്ട് എന്നേയും ഓർക്കുന്നുണ്ട് എന്നുപറഞ്ഞു. മലയാളസിനിമയൊന്നും കാണാറില്ല എന്നുപറഞ്ഞപ്പോൾ എനിക്ക് ആ അപരിചിതത്വത്തിൽ അസ്വാഭാവികതയൊന്നും തോന്നിയില്ല. ഞങ്ങളെപ്പറ്റി നാട്ടിലുള്ള ബന്ധുക്കാർ പറഞ്ഞുള്ള അറിവായിരിക്കുമെന്നു ഞാനൂഹിച്ചു.
അവിവാഹിതനായ ഒരാൾ, മലയാളി സുഹൃത്തക്കൾപോലുമില്ലാതെ എൺപതു വർഷത്തോളം അമേരിക്കയിൽ ജീവിക്കുന്നു. അമേരിക്കയിലെ എല്ലാ ആധുനിക ടെക്നോളജിയെപ്പറ്റിയും രാഷ്ട്രീയത്തെപറ്റിയുമൊക്കെയുള്ള അദ്ദേഹത്തിന്റെ അറിവ് എന്നെ അത്ഭുതപെടുത്തി. ഏറ്റവും പുതിയ ഐഫോണിനെപറ്റിപോലും വാചാലമായി സംസാരിക്കും. അങ്ങനെ സംസാരം നീണ്ടുപോയെങ്കിലും എനിക്കറിയണ്ടത് ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങളെപറ്റി ആയിരുന്നു. ഇംഗ്ളീഷിലായിരുന്നു സംസാരം. ഇടക്ക് ഒരു മലയാളം വാക്കെങ്കിലും പറഞ്ഞിരുന്നെങ്കിൽ സംസാരം മലയാളത്തിൽ ആക്കാമായിരുന്നുവുന്നു കരുതി ഞാനും ഇടക്കിടെ മലയാളം വാക്കുകൾ ഉപയോഗിച്ചിരുന്നെങ്കിലും അദ്ദേഹമത് ശ്രദ്ധിക്കുന്നതുപോലുമില്ല എന്നെനിക്കു മനസിലായി. ഒരുപക്ഷെ ദീർഘകാലത്തെ  ഒറ്റക്കുള്ള താമസം അദ്ദേഹത്തെ മലയാളികളിൽനിന്നും, മലയാളത്തിൽനിന്നും ഒരുപാടകലത്തേക്കു മാറ്റിനിർത്തിയിരിക്കണം. അദ്ദേഹം വരുബോൾ അമേരിക്കയിൽ മറ്റു മലയാളികൾ ഒന്നും ഉണ്ടാകാനുള്ള സാധ്യതയുമില്ലല്ലോ. 
ഈ നവംബറിൽ അമേരിക്കൻ ഇലക്ഷൻ വരികയാണല്ലോ, അതുകൊണ്ട് സംസാരം ആ വഴിക്കു തിരിഞ്ഞു. 
"വാട്ട് യു തിങ്ക് എബൌട്ട് ട്രംപ്" എന്നാണു ആദ്യം ഞാൻ ചോദിച്ചത് . എനിക്കറിയേണ്ടതും അതായിരുന്നു.
" യു നോ വാട്ട്, ട്രംപ് ഈസ് നോട്ട് എ പൊളിറ്റിഷ്യൻ , സൊ നോ പൊളിട്ടിഷ്യൻസ് ലൈക്ക് ട്രംപ്, ബട്ട് ഹി ഈസ് ഗുഡ് ഫോർ ദി കൺട്രി" 
ഒട്ടും സംശയിക്കാതെയുള്ള അദ്ദേഹത്തിന്റെ മറുപടി എന്നെക്കൂടെ ട്രംപിന്റെ ആളാക്കിമാറ്റി. ഞാൻ കാലിഫോർണിയായിലായതുകൊണ്ട് എന്റെ വോട്ടിന് വലിയപ്രസക്തിയൊന്നുമില്ല. കാരണം കാലിഫോർണിയ എന്നും ഡോമോക്രാറ്റിക്ക്നൊപ്പമാണ്. ഭൂരിപക്ഷമുള്ള സ്റ്റേറ്റിന്റെ ഇലക്ട്രോറൽ വോട്ടാണല്ലോ കൌണ്ട് ചെയ്യുന്നത്. 
"വാട്ട് യു മീൻ ബൈ ദാറ്റ് " ഞാൻ കൂടുതൽ അറിയാൻവേണ്ടിത്തന്നെ ചോദിച്ചു.
" ഹി നോസ് ഹൗ റ്റു സെ നോ റ്റു ചൈന, ഇറാൻ, ആൻഡ് സൗത്ത് കൊറിയ. വെൻ ഹി വാസ് ഇൻ ദി ഓഫീസ്, ഹി ബ്രോട്ട് ദി എക്‌ണോമി ബാക്ക്"
ഇത്രയുമൊക്കെ പറഞ്ഞസ്ഥിതിക്ക്‌ ഞാൻ കമലാഹാരീസിനെപ്പറ്റി ചോദിച്ചതേയില്ല. എനിക്കു തോന്നുന്നത് മിക്കവാറും ഇൻഡ്യാക്കാർക്കൊന്നും കമലയെ ഇഷ്ട്ടമല്ല എന്നാണ്. അവർ അവളുടെ ഇന്ത്യൻപാരമ്പര്യത്തെപ്പറ്റി ഒരിടത്തും ഒന്നും പറഞ്ഞിട്ടില്ല എന്നത് ശ്രദ്ധേയമാണ്. നേരത്തെ കാലിഫോർണിയ അറ്റോർണി ജനറൽ ആയിരുന്നതുകൊണ്ട് കാലിഫോർണിയയിലെ ജനങ്ങളിൽ ബഹുഭൂരിപക്ഷവും അവർക്കായിരുക്കും വോട്ടു ചെയ്യുക. ഇലക്ട്രോറൽ  വോട്ടുകൾ കൂടുതലുള്ള കാലിഫോർണിയ പോയാലും . സ്വിങ് സ്റ്റേറ്റുകൾ ഉൾപ്പെടെ മിക്കവാറും സ്റ്റേറ്റുകൾ ട്രംപിന് അനുകൂലമായെന്നാണ് ഏറ്റവും പുതിയ സർവേകൾ സൂചിപ്പിക്കുന്നതു. 
" ഐ ആം ഷുവർ ട്രംപ് വിൽ ബി ഔർ ന്യൂ പ്രസിഡണ്ട് " എന്നുകൂടി അദ്ദേഹം പറഞ്ഞു 
"ഹൗ എബൌട്ട് ദി മിഡിൽഈസ്റ്റ് സിറ്റുവേഷൻ' ഞാൻ വീണ്ടും ആകാംഷയോടെ ചോദിച്ചു .
" ഇറാൻ ഈസ് ആൾറെഡി സ്കൈർഡ്, ദേ നോ ട്രംപ് ഈസ് കമിങ് ബാക്. ഹി ആൾറെഡി ഗേവ്  വാർണിങ് ടൂ  ഇറാൻസ് പ്രെസിഡൻഡ് " 
അത്രയും പറഞ്ഞപ്പോഴേ കാര്യം മനസിലായതുകൊണ്ട് കൂടുതലൊന്നും ചോദിച്ചില്ല, അദ്ദേഹത്തിന് തിരക്കുണ്ട് എന്നുപറഞ്ഞതുകൊണ്ട് ഞാൻ പറഞ്ഞു.
" നൈസ് ടോക്കിങ് ടു യു , ടേക്ക് കെയർ "
" യു ടൂ " എന്നദ്ദേഹവും പറഞ്ഞു. 
അങ്ങനെ ആ സംഭാഷണം അവസാനിച്ചെങ്കിലും അദ്ദേഹത്തിന്റെ നിലപാടുകൾ വ്യ്കതമായിരുന്നു. ഇലക്ഷൻ അടുക്കുബോൾ ഒന്നുകൂടെ വിളിക്കണമെന്നുണ്ട്. ട്രംപ് സർവേകളിൽ മുന്നിലെത്തിയയപ്പോൾ ആ മലയാളിത്വം ഇല്ലാത്ത 
അമേരിക്കൻമലായാളിയുടെ പ്രവചനമാണ് അക്ഷരം 
പ്രതി ശരിയാവാൻപോകുന്നതെന്ന് എനിക്കും  തോന്നി. മലായളികളുമായിട്ടൊന്നും ഒരു സമ്പർക്കവുമില്ലാത്ത ആ തിരുവല്ലാക്കാരന്റെ കൂട്ടുകാരെല്ലാം ആദ്യകാലത്തെ കൂട്ടുകാരായ വെള്ളക്കാരുടെ മക്കളും മക്കടെ മക്കളുമാണ്. ഈ അടുത്തകാലത്താണ് ഡ്രൈവിങ് ലൈസൻസ് വേണ്ടാന്നു വെച്ചത്. അതും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് പറഞ്ഞതുകൊണ്ടുമാത്രം. കൂട്ടുകാരെല്ലാരുംതന്നെ കാലയവനികക്കുള്ളിൽ മറഞ്ഞുകഴിഞ്ഞു. പക്ഷെ കൂട്ടുകാരുടെ മക്കളൊക്കെ എല്ലാ സഹായത്തിനും കൂടെയുള്ളതുകൊണ്ട് അദ്ദേഹത്തിന് അതൊരു പ്രശ്നമല്ല എന്നാണ് പറഞ്ഞത്.
ഇനി ഒരു രഹസ്യം 
അവിവാഹിതൻ, മിതമായ ഭക്ഷണം. മിതമായ ആൾക്കാഹോൾ‌. പുകവലി ഇല്ലേയില്ല. ഇപ്പോൾ എന്നും കിടക്കുന്നതിനു മുൻപ് ഒരു വിസ്ക്കി, അതും പച്ചമുട്ട ഉടച്ചു ഗ്ലാസിൽ ഒഴിച്ചു കലക്കി കുടിക്കും. അതുകേട്ടപ്പോൾ ദീർഘായുസിനായി ഒന്നു പരീക്ഷിക്കണമെന്നു തോന്നി. 😂
ഇലക്ഷൻ കഴിയുബോൾ ഒന്നുകൂടെ അദ്ദേഹത്തെ വിളിക്കണമെന്നുണ്ട് അപ്പോൾ ഇനി ബാക്കി എഴുതാം.
 

Join WhatsApp News
Annamma 2024-10-28 00:55:38
It is North Korea, not South Korea. South Korea support America. North Korea’s Dictator likes America’s luxurious life, but hates America.
Sunil 2024-10-28 01:38:15
Bad timing, Thampi Antony. You will be bombarded with ugly, nasty comments from some Malayalee supporters of Kamala. One commentator will write half a dozen nasty comments against you using different names.
Antony Thekkek 2024-10-28 02:50:06
That’s correct Annamma . It’s my mistake. Thank you for telling
Peter 2024-10-28 13:38:33
Thampy Antony might have confused with chimpanzee. Or Trump’s great grandfather.
Robin 2024-10-28 11:01:14
Who would be correct; this 106 year old man or the Generals who worked with Trump say he is a fascist. Tho 106 year old man may be out of his mind and lost. He probably has been trying to find the way out. Trump may be the best person to show him the way to Thiruvalla. He will be surprised to see the changes. The future generation is knocking at the door. Tell him his age group is all gone.
കണക്ക് ശരിയല്ല 2024-10-28 13:02:18
ഇത് ശരിയാകാൻ വഴിയില്ല . ഈ കണക്ക് പ്രകാരം അയാൾ 1944 ൽ അമേരിക്കയിൽ വന്നിരിക്കണം. അങ്ങനെ ഒരാൾ വരാനുള്ള സാധ്യത തീരെ ഇല്ല. അല്ലെങ്കിൽ അയാൾക്ക് പ്രായം 84 ഓ വല്ലതും ആയിരിക്കും.
Therivili 2024-10-28 12:31:14
ഇന്നലെ മാഡിസൺ ഗാർഡനിൽ മലയാളത്തിലും ഹാരിസിനെ തെറി വിളി. സുനിൽ ആണെന്നാണ് ജനം പറയുന്നത്.
Sunil 2024-10-28 12:45:38
If you are a Trump fan, you never admit your mistake to Annamma. You look very weak.
Sunil 2024-10-28 14:16:09
Someone is trying to copy me. I am a man with high IQ and competing with me is going to be a futile effort.
Mathew 2024-10-28 15:53:41
You are poking your ugly nose everywhere and trying to persuade the public to vote for a notorious criminals, sexual abuser, and a convicted felon. You think all the Malayalees are dumb like you. We know who to vote for. I think your IQ is less than 70. Telling that your IQ is the highest is not going to take you anywhere. Go and take a test in an approved place; Not with Dr. Roni Jackson
Antony Thekkek 2024-10-28 15:54:35
It’s a honest mistake, so I have to say thanks to her Sunil .
Donald 2024-10-28 17:14:42
Sunil, you look like a Puerto Rican. I don’t need your vote. You and J .Mathew go back to Puerto Rico. Never show up in my rallies. It is designed for White American’s. You make all these comments here and vote for Kamala. I don’t need your stinky support
Antony Thekkek 2024-10-28 22:35:03
All I wrote the old man’s opinion Sunil. My vote doesn’t matter any way . California is always vote for democrat.
Annamma 2024-10-28 23:37:38
illiterate Trumplicans can’t understand what you’re talking about TA. This Sunil is illegitimate.
Donald 2024-10-29 01:21:28
ഇയാളെ പിടിച്ചു വല്ല പുരാവസ്തു ശേഖരിക്കുന്നവർക്ക് വിറ്റാൽ നല്ല പൈസ കിട്ടും.
V. George 2024-10-29 02:16:16
This evening, I received a call from a POOR Malayali (he has 2 million plus savings and assets) friend. Now a days every conversation ends up in politics. Very sincerely he told me that he is going to vote for Kamala because she is the candidate of the poor people's party. This is the exact thinking of most of the Malayalees I know. Dear friends, todays Democratic Party is not the party of John F Kennedy, Johnson or Jimmy Carter. Today's democrat party is the party of billionaires. It is not even the party of Kamala or Biden! Biden, Kamala are all replaceable pawns of these billionaires. Look at what happened to poor Biden. He is not even allowed to go for campaigning. Any one of you can go to the internet and verify the list of billionaires who are pouring money to Kamala's campaign. All these billionaires have their own personal agenda, and they are using these crooked politicians to fulfill them. Democrat party is working to implement these billionaires' agenda of Woke, Abortion, open borders, Atheism, Vaccine, population control, arms sale, stem cell sale etc. They like war so that they can sell their arms and ammunitions all around the world. We all know that Covid is a man made, lab made virus. First, they told us to take their MRNA vaccine to prevent getting covid. Now they brain washed us to take their vaccine once in every six months. They support the open borders. They very well know that millions of women entering the country through the borders with no skills to gain any kind of employment will end up as sex slaves. Babies born to them will be slaughtered in the womb and the stem cells will be marketed and sold for billions. WOKE agenda is the worst. One of them like to see a world population full of transgenders, gays and lesbians. In the State of New York this agenda is hidden in the back of the ballot as a proposition. Your son or daughter go to school may undergo a sex change operation without your permission or knowledge and the government will pay for the surgery. You can't do anything about it. Donald Trump is only person alive (they tried to kill him many times) who will stand in between you and these Lucifers. Donald Trump will stop the Ukraine and Middle East war. Then the billionaires can't get profit from their arms and ammunition sale. They want Kamala, another puppet like Biden to be in the White House. Only one more week left to save this greatest country on earth from these evil war mongers. Please help Donald Trump and JD Vance to keep this country safe, Prosperous, Healthy and Gret again. Let God almighty give Donald Trump and JD Vance good health and wisdom to lead this country to a bright horizon.
Mathew 2024-10-29 03:04:33
ട്രംപ്ലിക്കൻസ് മലയാളികളുടെ വിചാരം ട്രമ്പിന് കറുത്തവരോടും , ലാറ്റിനോയോടും പോട്ടറിക്കൻസിനോസും വെറുപ്പാണ് മലയാളികളെ അയാൾ മടിയിൽ എടൂത്ത് വച്ച് തടവാൻ പോകയാണെന്ന്. ഇന്നലെ സ്റ്റീവൻ മില്ലർ പറയുന്നത് കേട്ട് അമേരിക്ക എന്നത് അമേരിക്കക്കാർക്കാണെന്നു . ഹിറ്റ്ലറിന്റ വാക്ക് കടം എടുത്തു സംസാരിക്കുന്ന ഇവന്റ് പ്രൊജക്റ്റ് 2525 ൽ സുനിലും ജെ മാത്യുവും ഒന്നും കാണില്ല . എല്ലാത്തിനേം നാടുകടത്തും .You also George
Cheriyan 2024-10-29 03:36:33
Geoorge -How many women you took to Mexico for abortion? When you are in America you are pro life. When you are in Mexico you are pro-choice. Shame on you!
Emalayalee reader 2024-10-29 13:03:01
Thank you for the article. Now we know that every Malayalee except a few miscreants support TRUMP. ഡൊണാൾഡ് ട്രമ്പ് മലയാളികളുടെ പ്രിയപ്പെട്ട പ്രസിഡന്റ്
V. George 2024-10-29 13:14:56
Forbes magazine just released the names of all the billionaires who are pouring money into the Kamala campaign. They all have their own agendas. 50 million from Bloomberg and 50 million from Bill Gates within a week! They all are hoping to increase their treasure chest with a Kamala presidency. 2013 I attended an IV league College graduation ceremony. One of the Kamala supporting billionaire was the keynote speaker and all he did was encouraging children to be homos and lesbians. Keep supporting these low lives who will sell your soul for bread crumps. Defeating Kamala is a necessity to save the world from these Satanic cult billionaires. We don't want stem cell from aborted fetus and umbilical cords in the market to extend the lives of these rich people for few more weeks or months. I encourage each and every one of you to listen the wise words of our dearest DGP Sreelekha IPS about the Kamala v Trump election. Every vote count- Please send Trump back to White House. Trump 2024 and JD Vance 2028.
Sunil 2024-10-29 14:02:56
Mr. George, how many Kamala supporters read Forbes Magazine ?. Kamala supporters get their news from Indian Malayalee TV channels.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക