ഫൊക്കാന ന്യൂയോര്‍ക്ക് അപ്‌സ്റ്റേറ്റ് റീജിയന്‍ ഉദ്ഘാടന പരിപാടികള്‍ കൈരളി ടിവിയില്‍
Published on 22 November, 2024
ഫൊക്കാന ന്യൂയോർക് അപ്സ്റ്റേറ്റ് റീജിയൻ ഉൽ ഘാടന പ്രോഗ്രാമിന്റെ വിവിധ പരിപാടികൾ സ്പെഷ്യൽ എപ്പിസോഡായി ഈ ഞായറാഴ്ച 7 .30 ന് (ന്യൂയോർക് സമയം)കൈരളി ടിവി സംപ്രേക്ഷണം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക് ആന്റോ വർക്കി - 516 698 7496ജേക്കബ് മാനുവൽ 516 418 8406
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല