Image

യു എസ്‌ നടപടിക്കെതിരെ പ്രതികരിക്കാൻ നട്ടെല്ല് വേണം; ഇന്ദിരയെപ്പോലുള്ളവർ ഇരുന്ന കസേരയിലാണല്ലോ ഈ ഭീരു ഇരിക്കുന്നത്: ഹരീഷ് വാസുദേവൻ

Published on 06 February, 2025
യു എസ്‌  നടപടിക്കെതിരെ  പ്രതികരിക്കാൻ നട്ടെല്ല് വേണം; ഇന്ദിരയെപ്പോലുള്ളവർ  ഇരുന്ന കസേരയിലാണല്ലോ ഈ ഭീരു ഇരിക്കുന്നത്: ഹരീഷ് വാസുദേവൻ


തിരുവനന്തപുരം; അനധികൃത കുടിയേറ്റക്കാരെ സൈനിക വിമാനത്തില്‍ കുറ്റവാളികളെ പോലെ തിരിച്ചയച്ച യു എസ്  നടപടിയില്‍ പ്രതികരിക്കാത്ത കേന്ദ്ര സര്‍ക്കാറിനെതിരെ പ്രതിഷേധം ശക്തം . കുടിയേറി എന്ന കാരണത്താല്‍ ആരും അപമാനിതരാക്കപ്പെടരുതെന്ന്  അമേരിക്കയോട് പറയാന്‍ നട്ടെല്ലും ധൈര്യവും വേണമെന്ന് കേന്ദ്രത്തെയും പ്രധാനമന്ത്രി മോദിയെയും രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍   ഫേസ്ബുക്കില്‍ കുറിച്ചു.  കുടിയേറ്റക്കാര്‍ ക്രിമിനലല്ലെന്ന് പറയുന്ന കൊളംബിയ പ്രസിഡന്റ് ഗുസ്താവോ പെട്രോയുടെ എക്സ് പോസ്റ്റ് പങ്കുവെച്ചാണ് ഹരീഷ് ഫേസ്ബുക്കിലൂടെ വിമര്‍ശം ഉന്നയിച്ചത്. പണ്ട് ഇന്ത്യക്കെതിരെ ഏഴാം കപ്പല്‍പ്പടയെ അയക്കുമെന്ന് പറഞ്ഞ് പേടിപ്പിക്കാന്‍ നോക്കിയ അമേരിക്കയോട്, വന്നപോലെ മടങ്ങില്ലെന്ന് തിരിച്ചടിക്കാന്‍ ധൈര്യമുണ്ടായിരുന്ന ഇന്ദിരയെപ്പോലെയുള്ളവര്‍ ഇരുന്ന കസേരയിലാണല്ലോ ഈ ഭീരു ഇരിക്കുന്നതെന്നോര്‍ക്കുമ്പോള്‍ അപമാനം തോന്നുന്നുണ്ട്.

 ഭരണഘടനയുടെ ആമുഖത്തില്‍ Dignity of individual കഴിഞ്ഞാണ് Integrity of the Nation പോലും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
Indian 2025-02-06 14:12:37
Mr. Vasudevan, Indhira suspended the constitution, dismissed the judge who gave the verdict against her and tried to destroy our Democracy.
Go Corona 2025-02-06 17:11:05
Go-muthravum chanakavum thalayil kayatti nadakkunnavar nadu bharikkunnu! Ithil kooduthal enthu pradeeshikkanam Mr. Haeesh Vasudevan.
Jacob 2025-02-06 17:36:12
All illegal migrants who have not committed crimes in America have the opportunity for self deportation. They could contact immigration agents and have to buy their own tickets. They usually go “underground” and hope for amnesty. Joe Biden willingly allowed illegal migration. America could not take care of 12 million such migrants. They were given housing, healthcare, and spending money in many states and cities. That is a big burden on tax payers. Trump campaigned on this issue and won. As I understand the first batch of deportees have criminal records. More Indians will be deported. India should work with America to arrange dignified transfer. America has every right to enforce its immigration laws.
Ponnu Meena 2025-02-06 19:04:54
FYI: Each and every Country have the full right to follow/handle their stipulated ""RULES & REGULATIONS"", where other Country or Individual have no right to reject or protect. Also here the subject matter is against """'ILLIGAL""" immigrants , note that the said action is taken not against ""LEGAL"" immigrants. So how India can take action against US Government's stipulated ""Rules & Regulations" ???
citizen 2025-02-06 22:43:34
agree with all. but why india should work with usa for the deportation of all illegal immigrants. they all came illegally so what ever action usa is going to take they had to accept it. My opinion india or any other country should not send any airplane to usa to take back these illegal immigrants.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക