Image

ടൊറന്റോയില്‍ വാഹനാപകടത്തില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു

Published on 12 March, 2025
ടൊറന്റോയില്‍ വാഹനാപകടത്തില്‍ ചികിത്സയിലായിരുന്ന  മലയാളി മരിച്ചു

ടൊറന്റോ: വാഹനാപകടത്തെ തുടര്‍ന്ന് ടൊറന്റോയിലെ സണ്ണി ബ്രൂക്ക് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്ന മലയാളി അന്തരിച്ചു.  വേലംപറമ്പില്‍ ബൈജു ആണ് മരിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക