Image

യുഎസിന്റെ 245% ഇറക്കുമതി തീരുവ വിവരക്കേട്, അവഗണിക്കുന്നുവെന്നു ചൈന (പിപിഎം)

Published on 17 April, 2025
യുഎസിന്റെ 245% ഇറക്കുമതി തീരുവ വിവരക്കേട്, അവഗണിക്കുന്നുവെന്നു ചൈന (പിപിഎം)

യുഎസ് പറയുന്ന 245% ഇറക്കുമതി തീരുവയ്ക്കു യാതൊരു അർഥവുമില്ലെന്നും ചൈന അതു അവഗണിക്കുന്നുവെന്നും വിദേശകാര്യ വകുപ്പ് വക്താവ് വ്യാഴാഴ്ച്ച പറഞ്ഞു. "യുഎസിന് താരിഫ് കളി തുടരാം, ഞങ്ങൾ അത് കാര്യമാക്കുന്നില്ല."

ചൈനയുടെ മേലുള്ള താരിഫ് 245% ആണെന്നു ബുധനാഴ്ച്ച വൈറ്റ് ഹൗസ് ഫാക്ട് ഷീറ്റിലാണ് പറയുന്നത്. ചൈന ചർച്ചയ്ക്കു മുൻകൈയെടുക്കണമെന്നും വൈറ്റ് ഹൗസ് ആവശ്യപ്പെടുന്നു.

ഏഷ്യ-പാസിഫിക് രാജ്യങ്ങൾ സ്വന്തമായ വ്യാപാര ബ്ലോക്കുകൾ ഉണ്ടാക്കി യുഎസിനെ ഒറ്റപ്പെടുത്താൻ നീക്കം നടത്തുന്നുണ്ട്. ഉഭയരാഷ്ട്ര കരാറുകൾക്കും നീക്കമുണ്ട്.

China says US tariffs senseless 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക