Image

സി.എം.സിയുടെ കഥാലോകം തുറന്നു കാട്ടുന്ന `കൊര്‍ദേറോ'

ചെറിയാന്‍ കെ. ചെറിയാന്‍ Published on 01 October, 2012
സി.എം.സിയുടെ കഥാലോകം തുറന്നു കാട്ടുന്ന `കൊര്‍ദേറോ'
അപ്പച്ചന്‍ എന്നാണ്‌ സി.എം.സിയുടെ ഓമനപ്പേര്‌. വീട്ടുകാര്‍ മാത്രമല്ല സ്‌നേഹിതരും വിളിക്കുന്നത്‌ അങ്ങനെതന്നെ. ആര്‍ഭാടവും പൊങ്ങച്ചവും കാട്ടാതെ സൗമ്യതയോടെ, സൗഹൃദത്തോടെ ഏവരോടും ഇടപഴകുന്ന അപ്പച്ചന്‍ ന്യൂയോര്‍ക്കിലെ മലയാളി സമൂഹത്തിന്‌ അമിത പ്രസിദ്ധനല്ലെങ്കിലും പരിചിതനാണ്‌. എവിടെക്കൂടിയ മലയാളിച്ചടങ്ങിലും അപ്പച്ചനുണ്ടായിരിക്കും. പാട്ടുകച്ചേരിയെങ്കില്‍ ഗായകര്‍ക്കിടയില്‍ കയറി ഒറ്റയ്‌ക്കു ഒരു ഗാനാലാപനവും ചിലപ്പോള്‍ നടത്തിയെന്നുവരും. വേണ്ടത്ര സംഗീതാഭ്യാസം ലഭിച്ചിരുന്നെങ്കില്‍ ഒരൊന്നാന്തരം പിന്നണിഗായകനാകാന്‍ വേണ്ടുന്ന വൈഭവം അപ്പച്ചന്റെ ശരീരത്തിനുണ്ട്‌.....

കൂടുതല്‍ വായിക്കുക....
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക