Image

ഒരിക്കല്‍ ഒരിടത്ത്‌ (കഥ-1: സി.എം.സി)

Published on 02 October, 2012
ഒരിക്കല്‍ ഒരിടത്ത്‌ (കഥ-1: സി.എം.സി)
പട്രീഷ്യയും ലില്ലിയനും സുപൃത്തുക്കളായിരുന്നു. എണ്‍പതിനും തൊണ്ണൂറിനുമിടയ്‌ക്ക്‌ പ്രായമുള്ള രണ്ട്‌ സ്‌ത്രീകള്‍. പാറ്റി തടിച്ച്‌ ഉയരംകുറഞ്ഞ ഐറീഷുകാരി. ലില്ലിയന്‍ വെളുത്ത്‌ മെലിഞ്ഞ ജൂതസ്‌ത്രീ. രണ്ടുപേരുടേയും മുഖത്ത്‌ ചുട്ടെടുത്ത ചപ്പാത്തിയിലേതുപോലെ കാലം നല്‍കിയ കരിപ്പൊട്ടുകള്‍. സര്‍ക്കാര്‍ സബ്‌സിഡിയില്‍ വൃദ്ധജനങ്ങളെ പാര്‍പ്പിക്കുന്ന കെട്ടിടത്തിലെ താമസക്കാര്‍. ഒരുമിച്ചേ പോകൂ, എങ്ങും. പച്ചക്കറിക്കടയിലും ഫാര്‍മസിയിലുമെല്ലാം. ആദ്യമായി ഞങ്ങള്‍ കാണുമ്പോള്‍ അവര്‍ ഒന്നിച്ചായിരുന്നു.....

കൂടുതല്‍ വായിക്കുക......
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക