മരിക്കണമെന്ന് തോന്നിത്തുടങ്ങിയത് എപ്പോഴാണ്? പുലരിക്കുന്നിലേക്കുള്ള ബസില്‍
ഇരിക്കുമ്പോള്‍ ഓര്‍ക്കാന്‍ ശ്രമിച്ചു. ആത്മഹത്യയെപ്പറ്റിയുള്ള വിചാരം മനസില്‍
കനപ്പെട്ടുവന്ന ദിവസമാണ് മായയുടെ കത്തുവന്നത്. മിന്നിത്തുടങ്ങിയ ഓര്‍മ്മയില്‍
നിന്ന് ആ മുഖം വരച്ചെടുക്കാന്‍ ഏറെ പാടുപെട്ടു. എങ്കിലും തന്റെ മകളെപ്പോലെ നീണ്ട
മുടിയുണ്ടായിരുന്ന മായയുടെ രൂപം മനസിലെ മഞ്ഞുരുക്കി മെല്ലെ
കടന്നുവന്നു.....
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല