Image

പ്രഭാസിന്റെ പാൻ ഇന്ത്യൻ ചിത്രം രാജാസാബ് ഒടിടിയിലേക്ക്

Published on 30 January, 2026
പ്രഭാസിന്റെ പാൻ ഇന്ത്യൻ ചിത്രം രാജാസാബ് ഒടിടിയിലേക്ക്

പാൻ ഇന്ത്യൻ താരം പ്രഭാസ് നായകനായി അടുത്തിടെ തിയേറ്ററുകളിലെത്തിയ ചിത്രമാണ് 'രാജാസാബ്.' റൊമാന്റിക് കോമഡി ഹൊറര്‍ ജോണറിലൊരുക്കിയ ചിത്രം ഒടിടിയിൽ എത്തുകയാണ്. ചിത്രത്തിന്റെ ഒടിടി റലീസ് തീയതി സ്ട്രീമിങ് പ്ലാറ്റ്ഫോം ഔഗ്യോഗികമായി പുറത്തുവിട്ടു.

ചിത്രത്തിന്റെ മറ്റു അണിയറപ്രവർത്തകർ ഇവരാണ്. കോ പ്രൊഡ്യൂസേഴ്‌സ്‌ : ബൈജു ഗോപാലൻ, വി സി പ്രവീൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : കൃഷ്ണമൂർത്തി, ഡി ഓ പി : ഷാജി കുമാർ, പ്രോജക്റ്റ് ഡിസൈനർ : ബാദുഷാ.എൻ.എം, എഡിറ്റർ : ഷഫീഖ് പി വി, മ്യൂസിക് : സനൽ ദേവ്, ആർട്ട് : നിമേഷ് താനൂർ, കോസ്റ്റ്യൂം : അരുൺ മനോഹർ, മേക്കപ്പ് : ഹസ്സൻ വണ്ടൂർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : ബേബി പണിക്കർ, പബ്ലിസിറ്റി ഡിസൈൻ : ടെൻ പോയിന്റ്, പി ആർ ഓ : പ്രതീഷ് ശേഖർ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക