Image

പങ്കുവെക്കുന്ന ദാനം (പ്രൊഫസ്സര്‍ ജോയ്‌ ടി. കുഞ്ഞാപ്പു, D.Sc.,Ph.D)

Published on 01 November, 2012
പങ്കുവെക്കുന്ന ദാനം (പ്രൊഫസ്സര്‍ ജോയ്‌ ടി. കുഞ്ഞാപ്പു, D.Sc.,Ph.D)
തകര്‍ന്ന കണ്ണാടിയില്‍
മുഖം നോക്കാന്‍
ഇരുട്ടുമുറിയിലെ
ജനല്‍ കൊട്ടിയടച്ച്‌
വെളുത്ത അക്ഷരം
മുഴയ്‌ക്കും കറുപ്പില്‍
ഈ-റീഡറില്‍ സ്‌പര്‍ശം!....
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക