Image

കൂടലില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ കാറിടിച്ച് വിദ്യാര്‍ഥി മരിച്ചു

Published on 29 October, 2026
 കൂടലില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ കാറിടിച്ച് വിദ്യാര്‍ഥി മരിച്ചു

കോന്നി: പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ കൂടലില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ സഞ്ചരിച്ച കാറിടിച്ച് വിദ്യാര്‍ഥി മരിച്ചു. കലഞ്ഞൂര്‍ ഐഎച്ച്ആര്‍ഡി കോളജിലെ വിദ്യാര്‍ഥിയായ ഇളകൊള്ളൂര്‍ കുന്നക്കാട്ട് കൃഷ്ണ നന്ദു (19) ആണ് മരിച്ചത്.

ബുധനാഴ്ച രാവിലെ ഒന്‍പതോടെയായിരുന്നു അപകടം. കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ കൃഷ്ണ നന്ദുവിനെ ഉടന്‍ കോന്നിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക