എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കായി സ്പീക്കറുടെ റോഡ് ഷോ; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഷിബു ബേബി ജോണ്‍
എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കായി സ്പീക്കറുടെ റോഡ് ഷോ; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഷിബു ബേബി ജോണ്‍

സ്പീക്കറെന്നത് ഭരണഘടനാപരമായ പദവിയാണ്. നിയമസഭ ഇനിയും പിരിച്ചുവിട്ടിട്ടില്ലാത്ത സാഹചര്യത്തില്‍ ഷംസീര്‍ പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുന്നത് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്നാണ് പരാതിയില്‍ പറയുന്നത്. തുടര്‍ന്നുള്ള പ്രചരണ പരിപാടികളില്‍ നിന്ന് സ്പീക്കറെ വിലക്കണമെന്നും പരാതിയില്‍ ആവശ്യമുണ്ട്.

പേരാമ്പ്രയിലെ 'വർഗീയ കാർഡ്': എൽഡിഎഫിനെതിരെ സാദിഖലി തങ്ങൾ; ടി.പി. രാമകൃഷ്ണനോട് വിശദീകരണം തേടി അധികൃതർ
പേരാമ്പ്രയിലെ 'വർഗീയ കാർഡ്': എൽഡിഎഫിനെതിരെ സാദിഖലി തങ്ങൾ; ടി.പി. രാമകൃഷ്ണനോട് വിശദീകരണം തേടി അധികൃതർ

ഫാത്തിമ തഹ്‌ലിയക്ക് അനുകൂലമായി ലീഗ് വർഗീയ പ്രചാരണം നടത്തുന്നുവെന്ന് ആരോപിക്കുന്ന വീഡിയോ ബുധനാഴ്ചയാണ് പുറത്തുവന്നത്

കൊടുങ്ങല്ലൂരിലെ സ്പെഷ്യൽ സ്കൂൾ കൊലപാതകം: ആന്തരികാവയവങ്ങൾക്കേറ്റ ക്ഷതം മരണകാരണം, കൊലപാതകം പുറത്ത് കൊണ്ടുവന്നത് ഡോക്ടറുടെ സംശയം
കൊടുങ്ങല്ലൂരിലെ സ്പെഷ്യൽ സ്കൂൾ കൊലപാതകം: ആന്തരികാവയവങ്ങൾക്കേറ്റ ക്ഷതം മരണകാരണം, കൊലപാതകം പുറത്ത് കൊണ്ടുവന്നത് ഡോക്ടറുടെ സംശയം

ഇൻക്വസ്റ്റ് നടപടികൾക്കിടെ ശരീരത്തിൽ കണ്ട ഉരഞ്ഞ പാടുകളാണ് മരണത്തിൽ സംശയമുണ്ടാക്കിയത്

പ്രചാരണത്തിനെത്തിയ രമേഷ് പിഷാരടിയെ തടഞ്ഞ സംഭവം : പാലക്കാട് ബിജെപി കൗൺസിലർ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്
പ്രചാരണത്തിനെത്തിയ രമേഷ് പിഷാരടിയെ തടഞ്ഞ സംഭവം : പാലക്കാട് ബിജെപി കൗൺസിലർ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്

ബുധനാഴ്ച രാത്രി വടക്കന്തറ മനയ്ക്കൽത്തൊടിയിൽ വെച്ചാണ് പ്രചാരണത്തിനിടെ സ്ഥാനാർത്ഥിയെ ബിജെപി സംഘം തടഞ്ഞത്

കേരളത്തിൽ നിന്ന് ആരെയും പുറത്താക്കാൻ കഴിയില്ല; പൗരത്വ സംരക്ഷണത്തിന് നേറ്റിവിറ്റി കാർഡ് ഉറപ്പെന്ന് മുഖ്യമന്ത്രി
കേരളത്തിൽ നിന്ന് ആരെയും പുറത്താക്കാൻ കഴിയില്ല; പൗരത്വ സംരക്ഷണത്തിന് നേറ്റിവിറ്റി കാർഡ് ഉറപ്പെന്ന് മുഖ്യമന്ത്രി

പൗരത്വ ഭേദഗതി നിയമം (CAA) കേരളത്തിൽ നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചത് ഇടതുപക്ഷം ഭരിക്കുന്നതുകൊണ്ടാണെന്നും പിണറായി വിജയൻ

ശബരിമലയിലെ സ്വർണം പോലും കവർന്നു; എൽ.ഡി.എഫ്-യു.ഡി.എഫ് സഖ്യം കൊള്ളസംഘമെന്ന് പ്രധാനമന്ത്രി
ശബരിമലയിലെ സ്വർണം പോലും കവർന്നു; എൽ.ഡി.എഫ്-യു.ഡി.എഫ് സഖ്യം കൊള്ളസംഘമെന്ന് പ്രധാനമന്ത്രി

വിശ്വാസികളെയും അവരുടെ വികാരങ്ങളെയും ബഹുമാനിക്കാതെ ഇരുമുന്നണികളും ചേർന്ന് കേരളത്തെ പിന്നോട്ടടിച്ചുവെന്നും മോദി

വയനാട് പുനരധിവാസം വെറും പി.ആർ വർക്ക്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ 778 കോടി എവിടെയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
വയനാട് പുനരധിവാസം വെറും പി.ആർ വർക്ക്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ 778 കോടി എവിടെയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

ടൗൺഷിപ്പുമായി ബന്ധപ്പെട്ട കണക്കുകളിൽ കൃത്യമായ ഓഡിറ്റിംഗ് വേണമെന്നും ഡി.വൈ.എഫ്.ഐ മുഖ്യമന്ത്രിക്ക് നൽകിയ ഫണ്ടിൽ തട്ടിപ്പ് നടന്നതായും രാഹുൽ മാങ്കൂട്ടത്തിലിന്റെ ആരോപണം

മലയാള നടിക്ക് നേരെ വിവാഹാഭ്യർത്ഥനയുമായി യുവാവിന്റെ അതിക്രമം: കണ്ണൂർ സ്വദേശി പോലീസ് കസ്റ്റഡിയിൽ
മലയാള നടിക്ക് നേരെ വിവാഹാഭ്യർത്ഥനയുമായി യുവാവിന്റെ അതിക്രമം: കണ്ണൂർ സ്വദേശി പോലീസ് കസ്റ്റഡിയിൽ

കണ്ണൂർ ചപ്പാരപ്പടവ് അമ്മംകുളം സ്വദേശി അഭിലാഷ് ജോർജിനെതിരെയാണ് നടപടി

 'വോട്ട് ചോദിക്കാൻ എല്ലാവർക്കും അവകാശം'; രമേഷ് പിഷാരടിക്ക് പിന്തുണ നൽകി എൽഡിഎഫ് സ്ഥാനാർഥി
'വോട്ട് ചോദിക്കാൻ എല്ലാവർക്കും അവകാശം'; രമേഷ് പിഷാരടിക്ക് പിന്തുണ നൽകി എൽഡിഎഫ് സ്ഥാനാർഥി

വോട്ട് ചോദിച്ചെത്തിയ യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ അദ്ദേഹത്തിന്ഐക്യദാർഢ്യവുമായി എൽഡിഎഫ് സ്ഥാനാർഥി എൻ.എം.ആർ റസാഖ്. പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞുവച്ച സംഭവം പാലക്കാടിന്റെ സംസ്കാരത്തിനു ചേർന്നതല്ല. ഇതൊരു ജനാധിപത്യ രാജ്യമാണ്. വോട്ട് ചോദിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. എതിർ സ്ഥാനാർഥികളോട് നമുക്ക് രാഷ്ട്രീയപരമായ എതിർപ്പും വിയോ

"പിണറായി മോദിയുടെ ബി ടീം, സ്വയം രക്ഷിക്കാൻ കീഴടങ്ങുന്നു"; ബിജെപി-സിപിഎം ഡീൽ ആരോപണം കടുപ്പിച്ച് പ്രിയങ്ക ഗാന്ധി
"പിണറായി മോദിയുടെ ബി ടീം, സ്വയം രക്ഷിക്കാൻ കീഴടങ്ങുന്നു"; ബിജെപി-സിപിഎം ഡീൽ ആരോപണം കടുപ്പിച്ച് പ്രിയങ്ക ഗാന്ധി

ഭീരുക്കളാണ് രാജ്യം ഭരിക്കുന്നതെന്നും മോദി അമേരിക്കയ്ക്കും ഇസ്രായേലിനും കീഴടങ്ങുമ്പോൾ പിണറായി വിജയൻ സ്വയം രക്ഷിക്കാനായി മോദിക്ക് മുന്നിൽ മുട്ടുമടക്കുകയാണെന്നും പ്രിയങ്ക

പോലീസ് ആസ്ഥാനത്തിന് മുന്നിൽ പോലീസുകാർ തമ്മിലടിച്ചു; കാർ മാറ്റിയിടാൻ പറഞ്ഞതിന് സഹപ്രവർത്തകന് മർദ്ദനം
പോലീസ് ആസ്ഥാനത്തിന് മുന്നിൽ പോലീസുകാർ തമ്മിലടിച്ചു; കാർ മാറ്റിയിടാൻ പറഞ്ഞതിന് സഹപ്രവർത്തകന് മർദ്ദനം

മ്യൂസിയം സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ വിശാഖിനാണ് മർദ്ദനമേറ്റത്

"എനിക്ക് നീതി വേണം, സ്റ്റാലിൻ സർക്കാർ തിന്മയുടെ ശക്തി" ; തിരുച്ചിറപ്പള്ളിയിൽ ആഞ്ഞടിച്ച് ടിവികെ നേതാവ് വിജയ് ; പെരമ്പൂരും, തിരുച്ചിറപ്പള്ളി ഈസ്റ്റിലും  പത്രിക സമർപ്പിച്ചു
"എനിക്ക് നീതി വേണം, സ്റ്റാലിൻ സർക്കാർ തിന്മയുടെ ശക്തി" ; തിരുച്ചിറപ്പള്ളിയിൽ ആഞ്ഞടിച്ച് ടിവികെ നേതാവ് വിജയ് ; പെരമ്പൂരും, തിരുച്ചിറപ്പള്ളി ഈസ്റ്റിലും പത്രിക സമർപ്പിച്ചു

കരൂർ ദുരന്തത്തിന് പിന്നിലും തന്റെ പുതിയ ചിത്രമായ 'ജനനായകൻ' റിലീസ് വൈകിപ്പിക്കുന്നതിലും രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് വിജയ്

ആം ആദ്മി പാർട്ടിയിൽ പുകച്ചിൽ; രാഘവ് ഛദ്ദയെ രാജ്യസഭാ ഡെപ്യൂട്ടി ലീഡർ സ്ഥാനത്തുനിന്ന് നീക്കി
ആം ആദ്മി പാർട്ടിയിൽ പുകച്ചിൽ; രാഘവ് ഛദ്ദയെ രാജ്യസഭാ ഡെപ്യൂട്ടി ലീഡർ സ്ഥാനത്തുനിന്ന് നീക്കി

പഞ്ചാബിൽ നിന്നുള്ള എംപിയായ അശോക് മിത്തലിനെ പുതിയ ഡെപ്യൂട്ടി ലീഡറായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് എഎപി രാജ്യസഭാ സെക്രട്ടേറിയറ്റിന് കത്ത് നൽകി

ഭരണം പൂർണ്ണ പരാജയം; മമത സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീംകോടതി
ഭരണം പൂർണ്ണ പരാജയം; മമത സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീംകോടതി

സംസ്ഥാനത്ത് നിയമം കൈയ്യിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്നും നടന്നത് ക്രിമിനൽ കോടതി അലക്ഷ്യത്തിന് തുല്യമായ പ്രവൃത്തിയാണെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ഭക്തിഗാന ശാഖയിലെ വിസ്മയം; 'പൈതലാം യേശുവേ' ഗാനത്തിന്റെ ശില്പി ഫാ. ഡോ. ജെസ്റ്റിൻ പനക്കൽ അന്തരിച്ചു
ഭക്തിഗാന ശാഖയിലെ വിസ്മയം; 'പൈതലാം യേശുവേ' ഗാനത്തിന്റെ ശില്പി ഫാ. ഡോ. ജെസ്റ്റിൻ പനക്കൽ അന്തരിച്ചു

'പൈതലാം യേശുവേ', 'മഞ്ഞുപൊതിയുന്ന മാമരം കോച്ചുന്ന', 'സ്നേഹസ്വരൂപാ തവദർശനം' തുടങ്ങിയ മലയാളികൾ നെഞ്ചേറ്റിയ നിരവധി പ്രശസ്ത ഗാനങ്ങൾ അദ്ദേഹത്തിന്റെ സംഗീതത്തിൽ പിറന്നവയാണ്

മുഖ്യമന്ത്രിയുടെ ജന്മനാട്ടിൽ ആരവമുയർത്തി മന്ത്രി സുരേഷ് ഗോപിയുടെ റോഡ് ഷോ; ആവേശത്തിൽ ബിജെപി പ്രവർത്തകർ
മുഖ്യമന്ത്രിയുടെ ജന്മനാട്ടിൽ ആരവമുയർത്തി മന്ത്രി സുരേഷ് ഗോപിയുടെ റോഡ് ഷോ; ആവേശത്തിൽ ബിജെപി പ്രവർത്തകർ

റോഡ് ഷോയ്ക്ക് പിന്നാലെ മുൻപ് കൊല്ലപ്പെട്ട ബിജെപി പ്രവർത്തകൻ രമിത്തിന്റെ വീടും സുരേഷ് ഗോപി സന്ദർശിച്ചു

"നൂർബിനയുടെ രാജി ചായക്കോപ്പയിലെ കൊടുങ്കാറ്റ്; ഒരു വോട്ട് പോലും കുറയില്ല"; പി.എം.എ സലാം
"നൂർബിനയുടെ രാജി ചായക്കോപ്പയിലെ കൊടുങ്കാറ്റ്; ഒരു വോട്ട് പോലും കുറയില്ല"; പി.എം.എ സലാം

ഇരുപത്തിയഞ്ച് ലക്ഷത്തോളം അംഗങ്ങളുള്ള പാർട്ടിയിൽ ഒരാൾ മാത്രമാണ് പേരാമ്പ്രയിലെ സ്ഥാനാർത്ഥിക്കെതിരെ രംഗത്തുവന്നതെന്ന് സലാം ചൂണ്ടിക്കാട്ടി

എഫ്‌സിആർഎ ഭേദഗതി: "ന്യൂനപക്ഷങ്ങൾക്ക് എന്തിനാണ് വിദേശ ഫണ്ട്?" എന്ന് ബിജെപി; ക്രിസ്ത്യാനികൾ വിഡ്ഢികളല്ലെന്ന് സിബിസിഐ
എഫ്‌സിആർഎ ഭേദഗതി: "ന്യൂനപക്ഷങ്ങൾക്ക് എന്തിനാണ് വിദേശ ഫണ്ട്?" എന്ന് ബിജെപി; ക്രിസ്ത്യാനികൾ വിഡ്ഢികളല്ലെന്ന് സിബിസിഐ

ബിൽ നേരിട്ട് പാസാക്കുന്നതിന് പകരം വിശദമായ പഠനത്തിനായി പാർലമെന്ററി സബ്ജക്ട് കമ്മിറ്റിക്ക് വിടണമെന്നാണ് സഭയുടെ ആവശ്യം

ശസ്ത്രക്രിയയ്ക്ക് പിന്നാലെ ആശുപത്രിയിൽ വിവാഹം; ദിയയ്ക്ക് താലിചാർത്തി ജിതിൻ; വിപിഎസ് ലേക്ഷോറിൽ വീണ്ടും 'മംഗല്യപ്പന്തൽ'
ശസ്ത്രക്രിയയ്ക്ക് പിന്നാലെ ആശുപത്രിയിൽ വിവാഹം; ദിയയ്ക്ക് താലിചാർത്തി ജിതിൻ; വിപിഎസ് ലേക്ഷോറിൽ വീണ്ടും 'മംഗല്യപ്പന്തൽ'

വിവാഹനിശ്ചയിച്ച ദിവസം വധുവിന് യാത്ര ചെയ്യാൻ ആരോഗ്യസ്ഥിതി അനുവദിക്കാത്ത സാഹചര്യത്തിലാണ് ആശുപത്രിയിൽ തന്നെ കല്യാണം നടത്താൻ ഇരു കുടുംബങ്ങളും തീരുമാനിച്ചത്

"എസ്ഡിപിഐക്കാരെ നന്നാക്കാനാണ് വോട്ട് ചോദിക്കുന്നത്"; വിവാദങ്ങളിൽ മറുപടിയുമായി എ.കെ. ബാലൻ
"എസ്ഡിപിഐക്കാരെ നന്നാക്കാനാണ് വോട്ട് ചോദിക്കുന്നത്"; വിവാദങ്ങളിൽ മറുപടിയുമായി എ.കെ. ബാലൻ

തെറ്റായ വഴിക്ക് നയിക്കുന്ന നേതൃത്വത്തിനെതിരെ അണികളെ ബോധവൽക്കരിക്കുക എന്നത് പാർട്ടിയുടെ ബാധ്യതയാണെന്ന് എ കെ ബാലൻ

കെഎസ്ആർടിസിയിൽ സൗജന്യ യാത്ര, 25 ലക്ഷത്തിന്റെ ഇൻഷുറൻസ്; വോട്ടർമാരെ കയ്യിലെടുക്കാൻ യുഡിഎഫിന്റെ 'നോ ബിൽ' പ്രകടനപത്രിക
കെഎസ്ആർടിസിയിൽ സൗജന്യ യാത്ര, 25 ലക്ഷത്തിന്റെ ഇൻഷുറൻസ്; വോട്ടർമാരെ കയ്യിലെടുക്കാൻ യുഡിഎഫിന്റെ 'നോ ബിൽ' പ്രകടനപത്രിക

സ്ത്രീകൾക്കായി ഷീ ഹോസ്പിറ്റലുകളും വൃദ്ധരായ സ്ത്രീകൾക്കായി 'അമ്മവാടി' പദ്ധതിയും നടപ്പിലാക്കും എന്നും പത്രികയിൽ പറയുന്നു

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജിവച്ച് നൂർബീന റഷീദ്
വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജിവച്ച് നൂർബീന റഷീദ്

വനിത ലീഗിന്റെ ദേശീയ സെക്രട്ടറി സ്ഥാനം രാജിവെച്ച് നൂർബീന റഷീദ്. പാർട്ടിയിൽ വനിതകൾ കടുത്ത അവഗണന നേരിടുകയാണെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കുന്നതിൽ യാതൊരു ചർച്ചയും നടത്തിയിട്ടില്ലെന്നും കോഴിക്കോട് നടത്തിയ വാർത്താ സമ്മേളനത്തിൽ അവർ ആരോപിച്ചു. അതേസമയം പാർട്ടി വിടില്ലെന്നും നൂർബീന അറിയിച്ചു

ക്ഷേമ പെൻഷൻ 3000 രൂപയാക്കും; വികസനക്കുതിപ്പിനായി എൽഡിഎഫിന്റെ 60 ഇന കർമ്മപദ്ധതി
ക്ഷേമ പെൻഷൻ 3000 രൂപയാക്കും; വികസനക്കുതിപ്പിനായി എൽഡിഎഫിന്റെ 60 ഇന കർമ്മപദ്ധതി

കേരളത്തിൽ പഠിച്ചാൽ ജോലി ഉറപ്പാക്കുമെന്നും പഠനം പൂർത്തിയാക്കുന്നവർക്ക് ക്യാമ്പസ് പ്ലേസ്‌മെന്റ് നൽകുമെന്നും മുഖ്യമന്ത്രി

വയനാട് ദുരിതാശ്വാസ നിധി: കണക്കുകൾ പുറത്തുവിട്ട് സിപിഎം; മുഖ്യമന്ത്രിയുടെ നിധിയിലേക്ക് കൈമാറിയത് 92 ലക്ഷത്തിലധികം രൂപ
വയനാട് ദുരിതാശ്വാസ നിധി: കണക്കുകൾ പുറത്തുവിട്ട് സിപിഎം; മുഖ്യമന്ത്രിയുടെ നിധിയിലേക്ക് കൈമാറിയത് 92 ലക്ഷത്തിലധികം രൂപ

സാമ്പത്തിക ഇടപാടുകളിൽ പാർട്ടി എപ്പോഴും പുലർത്തുന്ന സുതാര്യത സുപ്രീം കോടതി പോലും അംഗീകരിച്ചതാണെന്ന് എം.എ. ബേബി

ലൈംഗിക അതിക്രമക്കേസ്; രഞ്ജിത്തിനൊപ്പം വാഹനത്തിലുണ്ടായിരുന്ന നടൻ ബോബി കുര്യനെ ചോദ്യം ചെയ്യും
ലൈംഗിക അതിക്രമക്കേസ്; രഞ്ജിത്തിനൊപ്പം വാഹനത്തിലുണ്ടായിരുന്ന നടൻ ബോബി കുര്യനെ ചോദ്യം ചെയ്യും

ലൈംഗിക അതിക്രസിനിമയുടെ ചിത്രീകരണത്തിനായി പ്രൊഡക്ഷൻ ടീം വാടകയ്ക്ക് എടുത്തിട്ടുള്ളതാണ് കാരവാൻ എന്നാണ് റിപ്പോർട്ട്. രഞ്ജിത്തിനൊപ്പം വാഹനത്തിൽ ഉണ്ടായിരുന്ന നടൻ ബോബി കുര്യൻ. ചിത്രത്തിലെ അസോസിയേറ്റ് ഡയറക്‌ടർ, രഞ്ജിത്തിന്‍റെ സഹായി എന്നിവരേ പൊലീസ് ചോദ്യം ചെയ്യും. കൊച്ചി ഡിസിപി അശ്വതി ജിജിയുടെ മേൽനോട്ടത്തിൽ ഉദയംപേരൂർ ഇൻസ്പെക്‌റ്റർക്കാണ് അന്വേഷണച്ചുമതലമക്കേസ്; രഞ്ജിത്തിനൊപ്പം വാഹനത്തിലുണ്ടായിരുന്ന നടൻ ബോബി കുര്യനെ ചോദ്യം ചെയ്യും

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ബാഗിനുള്ളിൽ ഉപേക്ഷിച്ച നിലയിൽ നവജാതശിശുവിന്റെ മൃതദേഹം
തിരുവനന്തപുരം മെഡിക്കൽ കോളജിൽ ബാഗിനുള്ളിൽ ഉപേക്ഷിച്ച നിലയിൽ നവജാതശിശുവിന്റെ മൃതദേഹം

ആശുപത്രിയിൽ ചികിത്സ തേടിയെത്തിയവരുടേതാകാം കുഞ്ഞെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം

ബിഷപ്പുമാരെക്കുറിച്ച് പറയുമ്പോള്‍ അല്‍പ്പം ശ്രദ്ധ വേണമായിരുന്നു, നാട്ടുഭാഷ ഉപയോഗിച്ചതാണ് പ്രശ്‌നമായത്; മാപ്പു പറഞ്ഞ് പിസി ജോര്‍ജ്
ബിഷപ്പുമാരെക്കുറിച്ച് പറയുമ്പോള്‍ അല്‍പ്പം ശ്രദ്ധ വേണമായിരുന്നു, നാട്ടുഭാഷ ഉപയോഗിച്ചതാണ് പ്രശ്‌നമായത്; മാപ്പു പറഞ്ഞ് പിസി ജോര്‍ജ്

രാജ്യത്ത് രണ്ടേകാൽ ശതമാനം മാത്രമാണു ക്രിസ്ത്യാനികൾ. ബിജെപിയുടെ മാന്യതകൊണ്ടാണു ക്രിസ്ത്യാനികളെ ചുമന്നു നടക്കുന്നത്. ക്രിസ്ത്യാനികളെ ഇത്രയും അംഗീകരിക്കുന്ന പാർട്ടി വേറെയില്ല. കോൺഗ്രസ് ഭരിച്ചാൽ ഇത്രയും ക്രിസ്ത്യൻ മുഖ്യമന്ത്രിമാരുണ്ടാവില്ലല്ലോ, ഇതെല്ലാം മറച്ചുവച്ച് ബിഷപ്പുമാർ ഊളത്തരം പറയാൻ പാടില്ല', എന്നാണ് പി.സി. ജോർജ് പറഞ്ഞത്.

അർജന്റീന ടീം കേരളത്തെ വഞ്ചിച്ചു: അവർക്കെതിരെ കേസ് കൊടുക്കും; മന്ത്രി  അബ്ദുറഹ്മാൻ
അർജന്റീന ടീം കേരളത്തെ വഞ്ചിച്ചു: അവർക്കെതിരെ കേസ് കൊടുക്കും; മന്ത്രി അബ്ദുറഹ്മാൻ

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം റദ്ദാക്കിയതിനെത്തുടർന്ന് കടുത്ത നിരാശയും പ്രതിഷേധവും രേഖപ്പെടുത്തി കായിക മന്ത്രി വി. അബ്ദുറഹ്മാൻ. അർജന്റീന ടീം കേരളത്തെ വഞ്ചിച്ചുവെന്നും അവർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നത് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. ഏറെ നാളായി ആരാധകർ കാത്തിരുന്ന സ്വപ്ന പദ്ധതി പാളിയതിലെ സങ്കടം ആരോട് പറയുമെന്നായിരുന്നു മന്ത്രിയുടെ ചോദ്യം. ലയണൽ മെസിയും സംഘവും കേരളത്തിലെത്തുമെന്ന് പലതവണ ഉറപ്പുനൽകിയ മന്ത്രിക്ക് നേരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. അർജന്റീന ഫുട്ബോൾ അസോസിയേഷൻ കേരള സർക്കാരിനെതിരെ രംഗത്തെത്തിയത് രാഷ്ട്രീയ വിവാദങ്ങൾക്കും വഴിവെച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്. അർജന്റീന ടീം ചതിക്കുമെന്ന് താൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

"ഞാൻ ചെളിക്കുണ്ടിലല്ല, ഉറച്ച മണ്ണിലാണ്"; മുഖ്യമന്ത്രിക്ക് മറുപടിയുമായി ജി. സുധാകരൻ
"ഞാൻ ചെളിക്കുണ്ടിലല്ല, ഉറച്ച മണ്ണിലാണ്"; മുഖ്യമന്ത്രിക്ക് മറുപടിയുമായി ജി. സുധാകരൻ

പാർട്ടിയിൽ ടേം വ്യവസ്ഥ കൊണ്ടുവന്നത് തന്നെപ്പോലുള്ളവരെ മാറ്റാനാണെന്ന് വൈകിയാണെങ്കിലും ബോധ്യപ്പെട്ടുവെന്നും സുധാകരൻ

വ്യക്തിഹത്യ നടത്തുന്നുവെന്ന് ആരോപണം: പി.വി. അൻവറിനെതിരെ പരാതിയുമായി മുഹമ്മദ് റിയാസ്
വ്യക്തിഹത്യ നടത്തുന്നുവെന്ന് ആരോപണം: പി.വി. അൻവറിനെതിരെ പരാതിയുമായി മുഹമ്മദ് റിയാസ്

ബേപ്പൂർ നിയമസഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി പി.വി. അൻവറിനെതിരെ പരാതിയുമായി പി.എ. മുഹമ്മദ് റിയാസ്. തന്നെയും മുഖ്യമന്ത്രിയുടെ കുടുംബാം​ഗങ്ങളെയും നിരന്തരമായി വ്യക്തിഹത്യ നടത്തുന്നുവെന്ന് ആരോപിച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുന്നത്

പൈങ്കുനി ആറാട്ട്: തിരുവനന്തപുരം വിമാനത്താവളം ഇന്ന് നാലുമണിക്കൂറിലധികം അടച്ചിടും
പൈങ്കുനി ആറാട്ട്: തിരുവനന്തപുരം വിമാനത്താവളം ഇന്ന് നാലുമണിക്കൂറിലധികം അടച്ചിടും

റൺവേ അടച്ചിടുന്ന സമയത്തെ വിമാനങ്ങളുടെ പുതുക്കിയ സമയവിവരങ്ങൾ അതത് വിമാനക്കമ്പനികളിൽ നിന്ന് ലഭ്യമാണെന്ന് അധികൃതർ വ്യക്തമാക്കി

രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ്: കുറ്റകൃത്യം നടന്ന കാരവൻ പൊലീസ് കണ്ടെത്തി; ചലച്ചിത്ര പ്രവർത്തകരുടെ മൊഴിയെടുക്കാനൊരുങ്ങി അന്വേഷണ സംഘം
രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ്: കുറ്റകൃത്യം നടന്ന കാരവൻ പൊലീസ് കണ്ടെത്തി; ചലച്ചിത്ര പ്രവർത്തകരുടെ മൊഴിയെടുക്കാനൊരുങ്ങി അന്വേഷണ സംഘം

ശനിയാഴ്ച രഞ്ജിത്തിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നതിന് മുൻപ് പരമാവധി ശാസ്ത്രീയ തെളിവുകൾ ഹാജരാക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം

"മയക്കുമരുന്ന് സാമൂഹ്യവിരുദ്ധം"; ചെറിയ അളവിൽ കൈവശം വെച്ചാലും പ്രതിയെ കരുതൽ തടങ്കലിൽ വെക്കാമെന്ന് ഹൈക്കോടതി
"മയക്കുമരുന്ന് സാമൂഹ്യവിരുദ്ധം"; ചെറിയ അളവിൽ കൈവശം വെച്ചാലും പ്രതിയെ കരുതൽ തടങ്കലിൽ വെക്കാമെന്ന് ഹൈക്കോടതി

മയക്കുമരുന്ന് കേസുകളെ നിസ്സാരമായി കാണാനാവില്ലെന്നും ലഹരി ഉപയോഗം സമൂഹത്തിനെതിരായ വലിയ കുറ്റമാണെന്നും കോടതി ഓർമ്മിപ്പിച്ചു

തൃശൂർ പുത്തൻപള്ളിയിൽ കാഴ്ച പരിമിതർക്ക് ലോകത്തിലെ ആദ്യ 'കുരിശിന്റെ വഴി'
തൃശൂർ പുത്തൻപള്ളിയിൽ കാഴ്ച പരിമിതർക്ക് ലോകത്തിലെ ആദ്യ 'കുരിശിന്റെ വഴി'

ആത്മീയമായ ഉള്‍ച്ചേര്‍ക്കലിന്റെയും സാങ്കേതിക തികവിന്റെയും പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് തൃശൂര്‍ വ്യാകുലമാതാ ബസിലിക്കാ പള്ളിയിൽ (പുത്തന്‍പള്ളി) കാഴ്ചപരിമിതര്‍ക്കായി സജ്ജമാക്കിയ ലോകത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ ആക്‌സസിബിള്‍ 'കുരിശിന്റെ വഴി' വിശ്വാസികള്‍ക്കായി സമര്‍പ്പിച്ചു. പാരമ്പര്യമായി

"ദൈവത്തിന്റെ സ്വന്തം നാട്ടിൽ ദൈവം പോലും സുരക്ഷിതനല്ല" ; ശബരിമല സ്വർണ്ണക്കൊള്ള സിബിഐ അന്വേഷിക്കുമെന്ന് രാജ്‌നാഥ് സിംഗ്
"ദൈവത്തിന്റെ സ്വന്തം നാട്ടിൽ ദൈവം പോലും സുരക്ഷിതനല്ല" ; ശബരിമല സ്വർണ്ണക്കൊള്ള സിബിഐ അന്വേഷിക്കുമെന്ന് രാജ്‌നാഥ് സിംഗ്

അയ്യപ്പനെ മറയാക്കി സ്വർണ്ണം കട്ടെടുത്ത ഒരു ഭരണകൂടമാണ് ഇവിടെയുള്ളതെന്നും മന്ത്രി തന്റെ പ്രസംഗത്തിൽ പരിഹസിച്ചു

ഇലക്ഷൻ പര്യാടനത്തിനിടെ യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടിയെ തടഞ്ഞ് വച്ചു ; തടഞ്ഞത് ബിജെപിയെന്ന ആരോപണവുമായി യുഡിഎഫ്
ഇലക്ഷൻ പര്യാടനത്തിനിടെ യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടിയെ തടഞ്ഞ് വച്ചു ; തടഞ്ഞത് ബിജെപിയെന്ന ആരോപണവുമായി യുഡിഎഫ്

ബിജെപിയുടെ ശക്തി കേന്ദ്രത്തില്‍ വോട്ട് ചോദിക്കാന്‍ വരേണ്ടതില്ലെന്ന് പറഞ്ഞാണ് തടഞ്ഞുവെച്ചതെന്നും യുഡിഎഫ്

പീഡന പരാതി വ്യാജമെന്ന് സംവിധായകന്‍ രഞ്ജിത്
പീഡന പരാതി വ്യാജമെന്ന് സംവിധായകന്‍ രഞ്ജിത്

യുവനടിയുടെ പീഡന പരാതി വ്യാജമെന്ന് സംവിധായകന്‍ രഞ്ജിത്ത്. സിനിമാ ചിത്രീകരണത്തിനിടെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന യുവനടിയുടെ പരാതിയില്‍ രഞ്ജിത്ത് ഇന്നലെ രാത്രിയോടെ

സമുദ്രനിരീക്ഷണത്തിന് ഐ.എൻ.എസ് സാച്ചി
സമുദ്രനിരീക്ഷണത്തിന് ഐ.എൻ.എസ് സാച്ചി

ഉൾക്കടൽ സമുദ്ര നിരീക്ഷണം ശക്തമാക്കാൻ ഇന്ത്യ നിർമ്മിക്കുന്നത് 11 പുതുതലമുറ ഓഫ് ഫോർ പെട്രോൾ വെസലുകൾ ( നെക്സ്റ്റ് ജനറേഷൻ ഓഫ് ഷോർ പെട്രോൾ വെസൽസ് - എൻ.ജി.ഒ.പി.വി ). ഈ ശ്രേണിയിൽപ്പെട്ട ആദ്യ കപ്പൽ ഐ.എൻ.എസ് സാച്ചി കമ്മിഷൻ ചെയ്തു

എന്‍ഡിഎയുടെ പ്രകടന പത്രിക കേരളത്തിന്റെ മുഴുവന്‍ പ്രശ്‌നങ്ങളും പരിഹരിക്കും :  സാബു എം.ജേക്കബ്
എന്‍ഡിഎയുടെ പ്രകടന പത്രിക കേരളത്തിന്റെ മുഴുവന്‍ പ്രശ്‌നങ്ങളും പരിഹരിക്കും :  സാബു എം.ജേക്കബ്

എന്‍ഡിഎയുടെ പ്രകടന പത്രിക കേരളത്തിന്റെ മുഴുവന്‍ പ്രശ്‌നങ്ങളും പരിഹരിക്കും : സാബു എം.ജേക്കബ് കിഴക്കമ്പലം: സംസ്ഥാന നിയമ സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെ വിവിധ മുന്നണികള്‍ പുറത്തിറക്കിയ പ്രകടന പത്രികയില്‍ ഏറ്റവും മികച്ചതും

 ‘മെത്രാന്മാർ കോൺഗ്രസി​ന് വേണ്ടി പണിയെടുക്കുന്നുവെന്ന പ്രസ്താവന' : പി.സി. ജോർജിനെ തള്ളി മകൻ ഷോൺ ​ജോർജ്
‘മെത്രാന്മാർ കോൺഗ്രസി​ന് വേണ്ടി പണിയെടുക്കുന്നുവെന്ന പ്രസ്താവന' : പി.സി. ജോർജിനെ തള്ളി മകൻ ഷോൺ ​ജോർജ്

എൻ.ഡി.എ സ്ഥാനാർഥിയും ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗവുമായ പി.സി. ജോർജിനെ തള്ളി മകനും പാലായിലെ ബി.ജെ.പി സ്ഥാനാർഥിയുമായ ഷോൺ ​ജോർജ്. മെത്രാൻമാർ കോൺഗ്രസി​ന് വേണ്ടി പണിയെടുക്കുന്നുവെന്നത് പി.സി. ജോർജിന്റെ അഭിപ്രായമാണെന്നും തനിക്ക് ആ അഭിപ്രായമില്ലെന്നും ഷോൺ ജോർജ് പറഞ്ഞു. സഭയെ ബാധിക്കുന്ന പ്രശ്നങ്ങൾ മുതലെടുക്കാൻ​ കോൺഗ്രസ് ശ്രമിക്കും. സഭയുടെ നേതാക്കൻമാർ നടത്തുന്ന പ്രസ്താവനകൾ കോൺഗ്രസ് വളച്ചൊടിക്കും. കഴിഞ്ഞ ദിവസം അങ്ങനെയൊരു സംഭവമുണ്ടായപ്പോൾ ചങ്ങനാശേരി മെത്രാൻ മാർ തോമസ് തറയിലിന് എന്റെ പ്രസ്താവനയെ വള​ച്ചൊടിച്ച് രാഷ്​ട്രീയമാക്കേണ്ട എന്ന് പോസ്റ്റിടേണ്ടിവന്നു. അത്തരത്തിലാണ് കോൺഗ്രസ് ഇതിനെ ദുരുപയോഗം ചെയ്യുന്നത്. തെരഞ്ഞെടുപ്പ് സമയത്താണ് എഫ്.സി.ആർ.എ ബിൽ വന്നത്​. കോൺഗ്രസിന് ഇത്തരത്തിലുള്ള ദുഷ്പ്രചാരണങ്ങൾക്ക് ഈ സമയത്ത് അവസരമുണ്ടായി. പക്ഷേ, ഇത്തരത്തിലൊരു സമയത്തുപോലും ബില്ല് കൊണ്ടുവരാൻ ബി.ജെ.പി തുനിയുന്നുണ്ടെങ്കിൽ അത് രാജ്യസുരക്ഷക്ക് എത്രമാത്രം ഭീഷണിയുള്ളതുകൊണ്ടാണെന്ന് മനസിലാക്കണം’ , ഷോൺ ജോർജ് പറഞ്ഞു.