Image

ചങ്ങനാശ്ശേരിയില്‍ ഒരു വീട്ടിലെ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി

Published on 31 October, 2026
 ചങ്ങനാശ്ശേരിയില്‍  ഒരു വീട്ടിലെ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി

 

കോട്ടയം: ചങ്ങനാശ്ശേരി എസ്.ബി കോളേജിന് സമീപം ഒരു വീട്ടിലെ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. കരിങ്ങോട്ട് വീട്ടില്‍ സജു ആന്റണി (64) , ഭാര്യ അനു (59) മകന്‍ സവിന്‍(34) എന്നിവരെയാണ്  മരിച്ച നിലയില്‍ കണ്ടെത്തിയത്.

ആത്മഹത്യ എന്നാണ് പ്രഥമിക നിഗമനം. കുടുംബം നേരിട്ട സാമ്പത്തിക പ്രതിസന്ധിയാണ് ഈ ദാരുണ സംഭവത്തിന് കാരണമെന്നാണ്  വിലയിരുത്തല്‍.

സംഭവ സ്ഥലത്ത് പൊലീസെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു വരുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക