Image

ഡോക്ടറെ മര്‍ദിച്ചു; നടി അതുല്യ ചന്ദ്ര ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

Published on 05 November, 2026
ഡോക്ടറെ മര്‍ദിച്ചു; നടി അതുല്യ ചന്ദ്ര ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

കൊച്ചിയിൽ യുവ ഡോക്ടറെ ക്രൂരമായി മർദിച്ച കേസില്‍ യുവ നടി അറസ്റ്റില്‍. ചികിത്സിക്കാനെന്ന വ്യാജേന വിളിച്ചുവരുത്തിയായിരുന്നു ആക്രമണം. അഭിഭാഷകയായും യുവനടിയുമായ അതുല്യ ചന്ദ്രനാണ് അറസ്റ്റിലായിത്. കേസിൽ അതുല്യ ഉൾപ്പെടെ പന്ത്രണ്ട് പ്രതികളാണുള്ളത്. അതുല്യയടക്കം മൂന്ന് പേരാണ് അറസ്റ്റിലായത്. 

ഡോക്ടറെ ആക്രമിച്ചത് ഈ മാസം രണ്ടിനാണ്. മൂന്ന് ലക്ഷം രൂപയുടെ മൊബൈൽ ഫോണുകൾ കവർന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക