പ്രണയം പ്രത്യുത്പാദനം, പ്രതിവിപ്ലവം-3-അഡ്വ: രതീദേവി
അഡ്വ: രതീദേവി ചിക്കാഗോPublished on 07 December, 2012
ദൈവനിഷേധത്തിന്റെ ആത്മീയത
നൂറ്റാണ്ടുകളായി
ദൈവവും മതവും കൂടി ഈ ഭൂമിയെ കശാപ്പുശാല ആക്കുമ്പോള്‍ - മനുഷ്യസ്‌നേഹി-പകച്ചു
നില്‍ക്കുന്നു. മാനുഷികത വീണ്ടെടുക്കാന്‍ ഓരോ മനുഷ്യന്റെയും ഉള്ളില്‍
നിന്നുള്ള ആത്മാവിന്റെ നിലവിളിയെയാണ് ദൈവ നിഷേധത്തിന്റെ ആത്മീയത എന്നു
ഞാന്‍ വിളിക്കുന്നത്. അപ്പോഴാണ് ക്രിസ്തുവും ബുദ്ധനുമെല്ലാം മാനുഷികതയുടെ
മഹാഗോപുരമായി വാഴ്ത്തപ്പെടുന്നത്. അതുകൊണ്ടാണ് ജയന്‍ ദൈവനിഷേധി
ആയിരിക്കുമ്പോള്‍ തന്നെ ആത്മീയനാകാന്‍ കഴിയുന്നതും. ക്രിസ്ത്യാനിറ്റിയെ
നിഷേധിക്കുന്നുവെന്ന് തോന്നുമ്പോള്‍ തന്നെ ക്രിസ്തുവിനെ കാരുണ്യത്തിന്റെ
ബിംബമാക്കുന്നതും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല