വരുമോ ഒരു നല്ല കാലം അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ക്കും - അഷ്ടമൂര്‍ത്തി

അഷ്ടമൂര്‍ത്തി Published on 24 October, 2013
വരുമോ ഒരു നല്ല കാലം അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ക്കും - അഷ്ടമൂര്‍ത്തി
കഴിഞ്ഞ ആഴ്ച ഒരു കോളേജിലേയ്ക്കു ചെല്ലാനുള്ള ക്ഷണം കിട്ടി. തൃപ്രയാറിനടുത്തുള്ള ഒരു ട്രെയിനിങ്ങ് കോളേജാണ്. അവര്‍ രണ്ടു ദിവസത്തെ ഒരു ക്യാമ്പ് നടത്തുന്നുണ്ട്. അതില്‍ ആദ്യത്തെ ദിവസം ഉച്ച തിരിഞ്ഞ് രണ്ടു മണിയ്ക്കാണ് എന്റെ സാന്നിദ്ധ്യം വേണ്ടത്. മലയാളം ഭാഷയാവട്ടെ വിഷയം. ഒന്നരയോ രണ്ടോ മണിക്കൂര്‍ സംസാരിയ്ക്കണം. അതു കഴിഞ്ഞ് കുട്ടികളുമായി സംവദിയ്ക്കണം.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക