നിര്‍ത്തുക, നിര്‍ത്തൂ ചപലത, ദൂരോ-
ത്തരതുംഗാദ്രിപരമ്പര
വിട്ടീദ്-
ബീദ്ധമനസ്‌കനൊരാളീശിരാര്‍ന്നീ വ-
രുന്നൂ, നിര്‍ത്തീക, നിര്‍ത്തൂ
ചപലത !
താണുവണങ്ങീടീന്നൂ ഭീഷ്‌മര്‍, ദ്രോണര്‍,
അജയ്യപരാക്രമി ദിനകരസൂനീ
നമിപ്പൂ
കീണ്ഡലശോഭിതവദനം;
ദീര്യോധനനുഴറീന്നൂ;
വേപഥുവാര്‍ന്നന്ധന്‍
ധൃതരാഷ്ര്‌ടരൊ-
രായസശില്‍പം പീണരുന്നൂ; ചാ-
രുതതന്നീടീതീണി
നീളെയഴിന്നീ
തളര്‍ന്നു വിമോഹിതനായ്
നില്‍പ്പൂ
ദുശ്‌ശാസനന്‍;
എരിപൊരിയുന്നിതരക്കില്ലത്തിനക-
ത്തവരോധനമോഹം.
കൊട്ടിയടഞ്ഞൂ
മഞ്ഞവ്യാളവിനാശകകണ്‌ഠം;
സര്‍ഗേ്‌ഗാന്മീഖനവശക്തി വിമീക്തമീണര്‍ന്നീ
വളര്‍ന്നു
തീടിപ്പിതു സിരകളിലുടലിലശേഷം !
നിര്‍ത്തുക നിര്‍ത്തൂ
ചപലത;
ദൂരോത്തരതീംഗാദ്രിപരമ്പര വിട്ടീദ്-
ബുദ്ധമനസ്‌കനൊരാളുശിരാര്‍ന്നു
വരുന്നൂ;
നിര്‍ത്തുക നിര്‍ത്തൂ ചപലത!
ഏതു
ദൃഢോന്നതനിശ്ചയമാമചല-
ത്തിലുണര്‍ന്നാണേ,തൊരു
നൂതന
ബോധിമരത്തണലീന്നെഴീനേറ്റാ-
ണങ്ങിവിടെഴീനള്ളീന്നതീ?
ചൊല്ലുക!
ചിന്തകള്‍ ചെന്തീപ്പൊരികള്‍ കൊതിക്കേ,
മതിയിലെ ഭജനത്തംബുരുവിന്‍
ചെറു-
കമ്പികള്‍ ഭത്സനനിനദമീതിര്‍ക്കേ,
കരളു പിടഞ്ഞഭിവാഞ്‌ഛ
ത്രസിക്കേ,
അന്തഃകരണമഹാശൈലങ്ങളി-
ലോര്‍മ്മകള്‍ തന്‍ ജപമാലയീമായ്
ഞാ-
നെന്നും തേടിയിരുന്നൂ വൃന്ദാവന-
വൃന്ദാരക, നിന്‍
ചേവടികള്‍.
നില്‍ക്കീന്നൂ ഞാനിന്നിഹ വിസ്‌മയ-
ഭരിതകൃതജ്ഞതയോടേ,
ദിശകളില്‍
മെത്തീന്നുണ്ടീദ്‌ഗളിതം മര്‍ത്യ-
പീരോഗതി തന്‍
ജൃംഭണജയഘോഷം.
ചര്‍ക്കയൊടൊപ്പം തിരിയീന്നൂ തൊഴി-
ലാലകളില്‍ പെരുചക്രങ്ങള്‍,
പുതീ-
ഗര്‍ഭിതസേതീക്കള്‍ തന്നീത്സം-
ഗങ്ങളില്‍ വൈദ്യുതചലനം,
ഭ്രമണം.
ചുറ്റിക ചേങ്ങല കൊട്ടുന്നൂ;
പ്രാചിയിലീലയൂതും കാറ്റില്‍
തെളിവൂ
പൊട്ടിപ്പൊലിയും നക്ഷത്രത്തീ-
ക്കനല്‍ നടുവില്‍ പൊന്നിന്‍
തുടുശകലം.
അങ്ങിന്നെഴുനള്ളുന്നതു ഭാരത-
മധുരവിഭാവനയൂടെ,
വികാര-
സ്‌പന്ദങ്ങളിലെളുമനഘവിചിന്തനയൂടെ,
അനാകുലമുരളികയേന്തി !
ഓരോ കാല്‍
വെപ്പിലുമെന്‍ കരളില്‍
പൂവാകും പുളകങ്ങളസംഖ്യ-
മവര്‍ണ്യനിറം
സുഖഗന്ധമിയന്നവ
ഒന്നായ് പൊട്ടിവിരിഞ്ഞീടുന്നു
മുരളിക പൊഴിയും
കേവലരാഗ-
സമുദ്രതരംഗതലത്തില്‍ നിമഗ്നം
മറയുകയാം മമ
ഭീതികളൊത്തീ
ജുഗുപ്‌സാഹന്തകള്‍, വിഘ്‌നഭയങ്ങള്‍.
പോരുക,
ഹൃദയകവാടമിതീദ്‌ഘാ-
ടിതമായ്, സാരഥിയാം വൃന്ദാരക,
തോളിലെടീക്കീവനിനിമേല്‍
പീതിയൊരു
ഗാണ്‌ഢീവം, പുതുതാമാവേശം.
എന്തീ പറഞ്ഞു സുഭദ്രേ, നിന്‍
പ്രിയ-
സോദരനണയുവതെന്നോ, മാമക-
ചിന്തയിലവികലമൊരു പുതുതേരു
തെളിക്കാന്‍,
പുതിയൊരു ദൂതറിയിക്കാന്‍?
മായികമാമനുഭൂതികള്‍ തന്‍ മൃത-
നാഡി
മിടിക്കീമെനിക്കു വളര്‍ത്താന്‍
ഏകുക നീ പീതീമോഹമൊടര്‍ഭക-
വീരനൊരഭിമന്യീവിനെ,
മനോഹരി !