Image

നഷ്‌ടസൗഹൃദം (കവിത: ഷീലാ മോന്‍സ്‌ മുരിക്കന്‍)

Published on 02 November, 2013
നഷ്‌ടസൗഹൃദം (കവിത: ഷീലാ മോന്‍സ്‌ മുരിക്കന്‍)

നീറുന്ന നെഞ്ചിലെ
തീയണയ്‌ക്കാന്‍
ആരും കാണാതെവന്ന്‌
ഒരു തേങ്ങലിന്റെ
നനവുനല്‍കി
ആരോടും പറയാതെ
പാതിരാവിന്റെ നടതുറന്ന്‌
നീ നടന്നുപോയതെവിടേയ്‌ക്കാണ്‌.

നഷ്‌ടസൗഹൃദം (കവിത: ഷീലാ മോന്‍സ്‌ മുരിക്കന്‍)
Join WhatsApp News
വിദ്യാധരൻ 2013-11-02 19:55:06
പോയതില്ല ഞാൻ എങ്ങുമേ 
നിന്റെ ഉള്ളിന്റെ ഉള്ളിലെ 
ഉള്ളറക്കുളിൽ 
നീ  വിളിച്ചാൽ വീണ്ടും 
ആ വിളി  കേൾക്കുവാൻ 
കാതോർത്തിരിക്കുന്നു ഞാൻ

ചെറുതും മനോഹരവുമായ കവിതയ്ക്ക് അഭിനന്ദനം  


Tom Mathews 2013-11-03 05:27:13
Dear Sheela: Once again, you have spoken so elequently on the subject of love and friendship through this short yet sweet poem. Congratulations!! Tom Mathews, New Jersey
JOHN Abraham 2023-06-15 13:45:47
The Art of Sweet gram from the hearts ❤️
R.Bindan 2023-06-15 21:15:51
ഹൃദയത്തിൽനിന്നും കലാപരമായി ഒരുക്കിയ മധുര കുക്കികൾ (ഇന്ത്യക്കാർക്കാണെങ്കിൽ മധുര കപ്പലണ്ടി) പോലെയുള്ള വരികൾ എന്നാണെങ്കിൽ, വരികൾ അലിയുന്നുണ്ട് നാവിൽ.ആംഗലഭാഷയിൽ വലിയ പരിജ്ഞാനമില്ല.പണ്ഡിതനായ രാജു സാർ ക്ഷമിക്കുക.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക