StateFarm

മരണാനന്തര ജീവിതത്തിനൊരു ഡ്രസ്‌ റിഹേഴ്‌സല്‍ (കഥാകവിതകള്‍-6: പ്രൊഫ. ഡോ. ജോയ്‌ ടി കുഞ്ഞാപ്പു)

Published on 26 June, 2014
മരണാനന്തര ജീവിതത്തിനൊരു ഡ്രസ്‌ റിഹേഴ്‌സല്‍ (കഥാകവിതകള്‍-6: പ്രൊഫ. ഡോ. ജോയ്‌ ടി കുഞ്ഞാപ്പു)
കൊന്തയുരുട്ടും
വിരല്‍സ്‌പര്‍ശ വൈദ്യുതി-
മണിബന്ധലോഹ
സവര്‍ണ്ണ ചാലകത്തില്‍
ളോഹയ്‌ക്കടിയിലെ
ഇരുമ്പുക്രൂശിതബിംബം,
കിണര്‍നീര്‍ സ്ഥാനിര്‍ണ്ണയ
ജലയുറവ കണ്ടപോലെ,
ഹൃദയമിടിപ്പിന്‍ തുടിപ്പിന്നുപരി
ചാഞ്ചാടുമോര്‍മ്മ.....

>>>കൂടുതല്‍ വായിക്കാന്‍ പി.ഡി.എഫ്‌ ലിങ്കില്‍ ക്ലിക്കുചെയ്യുക....
വിദ്യാധരൻ 2014-06-26 13:25:50
കൊന്ത ഉരുട്ടി ഉരുട്ടി ഉണ്ടാകുന്ന വൈദ്യുദി അകത്തുകിടക്കുന്ന കുരിശുലൂടെ കയറി ഒരു ആഘാതം ഏറ്റു മരിക്കാൻ സാദ്ധ്യത വളരെകൂടുതലാണ്. അതുകൊണ്ട് ഒരു ഡ്രസ്സ് റിഹേർസൽ നടത്തുന്നത് നല്ലതാണ്. ഏതായാലും അങ്ങനെ മരിക്കുന്നവർ സ്വർഗ്ഗത്തിൽ പോകാനും വഴിയില്ല. കാരണം ചിന്തിക്കാനും പ്രവർത്തിക്കാനും ഉള്ള അറിവ് കൊടുത്തിട്ടാണ് സൃഷ്ടി നടന്നിരിക്കുന്നത്. പക്ഷെ മറ്റുള്ളവരെ പറ്റിച്ചു അപകടത്തിൽ ആക്കുന്ന ഈ കൊന്ത ഉരുട്ടി കുരിശു തൂക്കിയിട്ടു നടക്കുന്നവർ അവർക്ക് കൊടുത്തിരിക്കുന്ന സ്വാതന്ത്ര്യം ദുർവിനിയോഗം ചെയ്യുന്നത് കൊണ്ടാണ്. അതുകൊണ്ട് ഇവന്മാർക്ക് പാതാളത്തിലേക്ക് ഒരു ടിക്കെട്ടു കൂടി ബുക്ക്‌ ചെയ്യുന്നതും നല്ലതാണ്. ഇപ്പോൾ പാതാളത്തിൽ വലിയ തിരക്കാണെന്നാണ് അറിവ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക