നല്ലൊരു കവിത വായിച്ചുള്ളം നിറയുമ്പോൾ
എങ്ങനെ അഭിനന്ദിക്കാതിരിക്കും
'അതിഗൂഡ സ്വപ്നങ്ങൾ ചൊടികളിൽ ' വിരിയിച്ചു
'തുമ്പ കറുമ്പി' കണ്ണ് എറിഞ്ഞിടുമ്പോൾ
അറിയാതെ ഞാനും എൻ അകതാരും പോയല്ലോ
ഓണത്തിൻ ഓർമതൻ പൂക്കളത്തിൽ
vaayanakkaaran2014-10-08 20:55:12
കവിതയുടെ രസതന്ത്രവും പേറി വല്ലപ്പോഴുമെത്താറുള്ള നല്ല ഒരു സൃഷ്ടി. അഭിനനന്ദനങ്ങൾ!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല