Image

കുടിയേറ്റക്കാരെ തിരിച്ചുവിടാന്‍ ഏലിയന്‍സ് എനിമി ആക്ട് നടപ്പാക്കാനൊരുങ്ങി ട്രംപ്

Published on 04 February, 2025
കുടിയേറ്റക്കാരെ തിരിച്ചുവിടാന്‍ ഏലിയന്‍സ് എനിമി ആക്ട് നടപ്പാക്കാനൊരുങ്ങി ട്രംപ്

വാഷിങ്ടന്‍: യുഎസിലുള്ള കുടിയേറ്റക്കാരെ തിരച്ചയയ്ക്കാന്‍ 18-ാം നൂറ്റാണ്ടിലെ നിയമമായ ‘ഏലിയന്‍സ് എനിമി ആക്ട്’ തിരിച്ചുകൊണ്ടുവരാനൊരുങ്ങി് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കുടിയേറ്റക്കാരില്‍ ക്രിമിനല്‍ ഗ്യാങ് അംഗങ്ങള്‍ എന്നു സംശയിക്കുന്നവരെ കോടതി നടപടികള്‍ക്കൊന്നും കാക്കാതെ തിരിച്ചുവിടാന്‍ അധികാരം നല്‍കുന്ന നിയമമാണ് ഇത്. രണ്ടാം ലോകയുദ്ധകാലത്താണ് ഇത് അവസാനമായി യുഎസില്‍ ഉപയോഗിച്ചത്. അനധികൃത കുടിയേറ്റത്തിനെതിരായി ട്രംപ് ശക്തമായ നടപടികള്‍ക്കു രൂപം നല്‍കിക്കൊണ്ടിരിക്കുകയാണ്.

കൂട്ടമായുള്ള തിരിച്ചയയ്ക്കലിനെ സഹായിക്കാന്‍ സൈന്യത്തിനു നിര്‍ദേശമുണ്ട്. സ്‌കൂളുകളില്‍ നിന്നും പള്ളികളില്‍നിന്നും ആശുപത്രികളില്‍നിന്നും പോലും അറസ്റ്റ് നടത്താന്‍ ഇമിഗ്രേഷന്‍ അധികൃതര്‍ക്ക് കൂടുതല്‍ അധികാരവും നല്‍കിയിട്ടുണ്ട്. എന്നാല്‍, ട്രംപിന്റെ നീക്കത്തെ എതിര്‍ത്തുകൊണ്ട് സാമൂഹിക പ്രവര്‍ത്തകര്‍ രംഗത്ത് വന്നു. യുദ്ധ സമയത്തുണ്ടാക്കിയ നിയമം സമാധാനകാലത്ത് ഉപയോഗിക്കുന്നത് നീതിയല്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
 

Join WhatsApp News
Border attack 2025-02-05 00:01:44
Mexican cartels hunting down Border Patrol agents with kamikaze drones, explosives.An internal memo recently sent to U.S. Border Patrol agents shows that Mexican cartels are ordering cartel members to attack Border Patrol agents with explosives and kamikaze drones following President Donald Trump’s increased efforts to secure the southern border between the United States and Mexico. The New York Post reported that an internal memo obtained by the outlet cited various sources, including social media posts, and warned Border Patrol agents to “remain cognizant of their surroundings at all times.” The internal memo, which was titled “Officer Safety Alert,” said, “On February 1, 2025, the El Paso Sector Intelligence and Operations Center (EPT-IOC) received information advising that Mexican cartel leaders have authorized the deployment of drones equipped with explosives to be used against US Border Patrol agents and US military personal currently working along the border with Mexico. In the memo, U.S. Border Patrol officials added, “It is recommended that all US Border Patrol agents and DoD personnel working along the border report any sighting of drones to their respective leadership staff and the
Sunil 2025-02-05 02:18:09
Check with Obama. He will say that elections have consequences. Democrats always support criminals and illegals. They hate legal immigration system.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക