Image

സഹായം തേടുന്നു

Published on 14 October, 2015
സഹായം തേടുന്നു
സ്‌നേഹമാണ് ദൈവം 
സര്‍,

ഞാനും ഭാര്യയും രണ്ട് പെണ്‍മക്കളും അടങ്ങുന്നതാണ് എന്റെ കുടുംബം. സ്വന്തമായി വസ്തു ഇല്ലാത്ത ഞങ്ങള്‍ പുറംമ്പോക്കു ഭൂമിയില്‍ ഒരു ചെറിയ വീട്ടിലാണ് താമസം. ഞാന്‍ കൂലിപ്പണി ചെയ്ത് കഴിഞ്ഞു കൂടുന്നു.

ദൈവം സഹായിച്ച് പഠിയ്ക്കാന്‍ കഴിവുള്ള രണ്ടു പെണ്‍മക്കളെ ദൈവം തന്നു. മൂത്തകുട്ടിയെ കഷ്ടപ്പെട്ട് ഒരുവിധം ഭംഗിയായി പഠിപ്പിയ്ക്കുന്നു.
ഇളയകുട്ടി പ്ലസ്ടു കഴിഞ്ഞു.  തുടര്‍ന്ന് പഠിയ്ക്കാന്‍ എന്റെ വരുമാനം പറ്റില്ല. എനിയ്ക്ക് ഒരപകടം സംഭവിച്ച് നടുവില്‍ ആകെ പ്രശ്‌നമാണ് എന്റെ ഭാര്യയ്ക്കും ശാരീരികമായി ഒരുപാട് കുഴപ്പങ്ങള്‍ ഉണ്ട്. ആയതിനാല്‍ എന്റെ ഇളയകുട്ടിയെ തുടര്‍ന്ന് പഠിപ്പിയ്ക്കുവാന്‍ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു. 

എന്ന്,
ആന്റണി.റ്റി.എസ്
തുണ്ടിപ്പറമ്പില്‍ വീട്
കുളനട-പി.ഒ
പിന്‍-689 503
കേരള-പത്തനംതിട്ട ജില്ല 

എക്കൗണ്ട് നമ്പര്‍ : 67113295217
ബാങ്ക് : സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍

സഹായം തേടുന്നു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക