StateFarm

പതിമൂന്നുഭാര്യമാര്‍ -സ്റ്റീവെന്‍ മില്‍ഹൗസെര്‍ (വിവര്‍ത്തനം ഭാഗം 5: പ്രൊഫസ്സര്‍ കുഞ്ഞാപ്പു, D.Sc., Ph.D.)

Published on 11 April, 2018
പതിമൂന്നുഭാര്യമാര്‍ -സ്റ്റീവെന്‍ മില്‍ഹൗസെര്‍ (വിവര്‍ത്തനം ഭാഗം 5: പ്രൊഫസ്സര്‍ കുഞ്ഞാപ്പു, D.Sc., Ph.D.)
ഭാഗം 5/6

മുന്‍ഭാഗങ്ങള്‍ക്കു ള്ളലിങ്കുകള്‍:
ഭാഗം 1: http://emalayalee.com/varthaFull.php?newsId=160052
ഭാഗം 2: http://emalayalee.com/varthaFull.php?newsId=160162
ഭാഗം 3: http://emalayalee.com/varthaFull.php?newsId=160283
ഭാഗം 4: http://emalayalee.com/varthaFull.php?newsId=160403

10

നിത്യമായ സാന്ധ്യരാഗത്തില്‍ അടഞ്ഞ കര്‍ട്ടനുകള്‍ക്കുള്ളില്‍ മരുന്നുമണം പരക്കവെ, കത്തിയൊടുങ്ങുന്ന എന്റെ പത്താമത്തെ ഭാര്യയെ ഞാന്‍ സന്ദര്‍ശിക്കുന്നു. അവളുടെ കവിളുകള്‍ ചുവന്നുതുടുത്തിരിക്കുന്നു. കണ്ണുകളില്‍ അസ്വാഭാവിക തിളക്കം. ഇരുണ്ട വിരിപ്പില്‍ അവളുടെ വിളറിയ കൈത്തണ്ടയ്ക്ക് അസ്ഥികളുടെ ധവളിമ. രോഗം അവളെ കൊന്നുകൊണ്ടിരിക്കുന്നു. പനിപിടിച്ച അവളുടെ ചുണ്ടുകള്‍ വരണ്ടിരിക്കുന്നു.കണ്ഠവും കണ്‍പോളകളും എരിഞ്ഞു കത്തുന്നു. ചെവികള്‍ പൊള്ളുന്നു. ചീകിയൊതുക്കാതെ തലയിണയില്‍ ഒഴുകിയ അവളുടെ വയ്‌ക്കോല്‍ നിറത്തിലുള്ള മുടികാപ്പിവര്‍ണ്ണാമായി തോന്നി.

>>>>തുടര്‍ന്നു വായിക്കുക
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക