-->

Helpline

ക്യാന്‍സറിനോടുള്ള പോരാട്ടത്തില്‍ ലിജിയെ സഹായിക്കുക

Published

on

കോട്ടയം: ചെറുപ്പം മുതലേ വിധിയുമായി പോരാട്ടം തുടരുന്ന ലിജിമോള്‍, തന്നെ വിടാതെ പിന്തുടരുന്ന കാന്‍സര്‍ രോഗത്തെ ചെറുത്തുതോല്‍പിക്കാനുള്ള ശ്രമത്തില്‍ ഉദാരമതികളുടെ സഹായം തേടുന്നു. വേദനകളേറെ താണ്ടിയാണ്‌ ലിജി വളര്‍ന്നു വന്നത്‌. പഠനകാലത്തു തന്നെ അമ്മയെ നഷ്‌ടമായി.

ലിജിയും സഹോദരിയും പിന്നീട്‌ പിതാവിന്റെ സംരക്‌ഷണയിലായിരുന്നു. പിതാവ്‌ വീണ്ടും വിവാഹവും ചെയ്‌തു. പ്ലസ്‌ടുവും കമ്പ്യൂട്ടറും പഠിച്ച ലിജി ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി നോക്കുന്നുണ്ട്‌. 2013ല്‍ ക്യാന്‍സര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന്‌ യൂട്രസ്‌ ഓപ്പറേഷന്‍ ചെയ്‌ത ലിജിക്ക്‌ ഒരുമാസമായി ബ്രസ്റ്റ്‌ ക്യാന്‍സറും സ്ഥിരീകരിച്ചിരിക്കുന്നു.

മെഡിക്കല്‍ കോളജില്‍ ചികില്‍സാ നടപടികളില്‍ കാലതാമസം വരുന്നതിനാല്‍ അത്യാവശ്യസാഹചര്യം കണക്കിലെടുത്ത്‌ കാരിത്താസ്‌ ആശുപത്രിയില്‍ മെയ്‌ 23 ന്‌ ഓപ്പറേഷന്‍ നിശ്ചയിച്ചിരിക്കുകയാണ്‌, വലിയ തുകവേണ്ടിവരുമെന്നാണറിയുന്നത്‌.

രോഗാവസ്ഥയിലും ചികിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി, ഭര്‍ത്താവ്‌ സന്തോഷി(സിബി)നൊപ്പം തികഞ്ഞ ആത്മവിശ്വാസത്തോടെ ഓടിനടക്കുകയാണ്‌ ഈ മുപ്പത്തിയാറുകാരി. സന്തോഷിനും മൂന്നാം ക്ലാസില്‍ പഠിക്കുന്ന മകന്‍ അഭിനവിനും ഭര്‍തൃമാതാവ്‌ കൗസല്യക്കുമൊപ്പമാണ്‌ ലിജി താമസിക്കുന്നത്‌.

ലിജിയുടെ ജോലിയില്‍ നിന്ന്‌ ലഭിക്കുന്ന വരുമാനം കൊണ്ടായിരുന്നു കുടുംബം കഴിഞ്ഞിരുന്നത്‌. സന്തോഷിനും ആസ്‌മയുടെയും മറ്റും ബുദ്ധിമുട്ടുകള്‍ അലട്ടുന്നുണ്ട്‌. ചികില്‍സാ സംബന്ധിയായ ടെസ്‌റ്റുകള്‍ക്കും മറ്റും പോകേണ്ടതിനാല്‍ സിബിക്കും ചെറിയ പണികള്‍ക്ക്‌ പോലും പോകാന്‍ സാധിക്കാത്ത സ്‌ഥിതിയാണ്‌.

കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന്‌ യൂട്രസ്‌ ഓപ്പറേഷന്‍ ചെയ്‌ത ലിജി ഇത്ര നാളും മെഡിക്കല്‍ കോളജില്‍ തുടര്‍ചികില്‍സയിലായിരുന്നു. ജീവിതപ്രാരാബ്‌ധങ്ങളുമായി മല്ലിടുന്ന ലിജിയും കുടുംബവും ഓപ്പറേഷനും ചികില്‍സയ്‌ക്കുമുള്ള പണം എങ്ങനെ കണ്ടെത്തുമെന്നറിയാതെ വിഷമിക്കുകയാണ്‌. ലിജിയുടെ മൂത്ത സഹോദരിയും വര്‍ഷങ്ങളായി ക്യാന്‍സറിന്‌ ചികില്‍സയിലാണ്‌.
ലിജിയുടെ അക്കൗണ്ട്‌ നമ്പര്‍: 1140101063801(കാനറാ ബാങ്ക്‌ പരിപ്പ്‌ ബ്രാഞ്ച്‌)
ഐഎഫ്‌എസ്‌സി കോഡ്‌: CNRB 0001140.

വിലാസം: LJIMOLL SANTHOSH,
SRAMPITHARA HOUSE,
PULIKKUTTISSERY P O
KOTTAYAM-
PIN-686015.
ഫോണ്‍: 9846824012
9562718138

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

എൽവിന് തല ഉയർത്താൻ വേണം നിങ്ങളുടെ കൈത്താങ്ങ്

ആരാധനയ്‌ക്കായ്‌ നീട്ടൂ ഒരു കൈത്താങ്ങ്‌

ഹൃദയതാളം വീണ്ടെടുക്കാന്‍ അഷിതമോള്‍ക്ക്‌ വേണം നിങ്ങളുടെ കൈത്താങ്ങ്‌

ആര്‍ദ്ര ഹൃദയങ്ങളുടെ കരുണ കാത്ത് ഈ ദമ്പതികള്‍

ചികിത്സാ ധനസഹായം കൈമാറി

സഹൃദയരുടെ കനിവിനായ് കാത്തിരിക്കുന്നു

ഒരു കൈത്താങ്ങിനായ് സുനന്ദാമണി കേഴുന്നു

ഹൃദ്രോഗിയായ കോഴിക്കോട് സ്വദേശി കനിവു തേടുന്നു

ഒരു കുഞ്ഞിന്റെ ജീവനുവേണ്ടി ഒരു ഗ്രാമം ഒന്നായി പ്രാര്‍ത്തിക്കുന്നു

കരുണ കാത്ത് ഹൃദ്രോഗികളായ ദമ്പതികള്‍

സഹായം തേടുന്നു

രണ്ടു വൃക്കയും തകരാറില്‍ ആയ യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു

ഫോമാ ജനറല്‍ സെക്രട്ടറി സ്ഥനത്തേക്ക് ജിബി തോമസിനെ കാഞ്ച് നിര്‍ദ്ദേശിച്ചു

സുമനസുകളുടെ കരുണയ്‌ക്കായി ചെറിയാനും കുടുംബവും

ശസ്ത്രക്രിയക്കു സഹായം തേടുന്നു

ബൈക്കപകടത്തില്‍ തലയ്‌ക്കേറ്റ പരിക്ക്‌ മൂന്നരവര്‍ഷമായി മാത്യുവിനെ ആശുപത്രി കിടക്കയില്‍ തളച്ചിടുന്നു

രണ്ടു കരുന്നുകളുടെ അമ്മയായ യുവതി ജീവന്‍ നിലനിര്‍ത്താന്‍ കരുണ തേടുന്നു

സങ്കടങ്ങളുമായി കമലക്കുന്നിലെ പുഷ്പയും മക്കളും

ബഹ്‌റൈന്‍ ലാല്‍ കെയെര്‍സ് ചികിത്സാ ധനസഹായം നല്‍കി

ശിരസിന്റെ ക്രമാതീതമായ വളര്‍ച്ച , ഒന്‍പതു വയസുകാരന്‍ ഫാസില്‍ കരുണ തേടുന്നു

ഒഴുക്കില്‍പെട്ട് മരണമടഞ്ഞ മങ്കരത്തൊടി ജാഫര്‍ കുടുംബസഹായ കമ്മിറ്റി രൂപവത്കരിച്ചു

പോലീസിന്റെ മനസ്സലിഞ്ഞു: ധനസഹായ കമ്മിറ്റിക്ക് രൂപം നല്‍കി

രക്താര്‍ബുദം ബാധിച്ച ഏഴാം ക്ലാസുകാരന്‍ സഹായം തേടുന്നു

ഓട്ടിസം തകര്‍ത്ത ബാല്യവുമായി 12 കാരന്‍ രാഹുല്‍ കരുണ തേടുന്നു, നമുക്കും കൈകോര്‍ക്കാം

ജീവന്‍ നിലനിര്‍ത്താന്‍ അമ്മയുടെ വൃക്ക, പക്ഷെ പണം എവിടെനിന്ന്‌?

ഇതുവരെ കണ്ടിട്ടില്ലാത്ത പെണ്‍കുട്ടിക്ക്‌ വൃക്ക ദാനം ചെയ്‌ത്‌ അധ്യാപിക മാതൃകയാകുന്നു

തലച്ചൊറില്‍ ട്യുമര്‍ ബാധിച്ച യുവാവ്‌ പ്രവാസി മലയാളികളില്‍ നിന്നും ചികിത്സസഹായം അഭ്യര്‍ത്ഥിക്കുന്നു

ഐസക്കിന്‌ കൈത്താങ്ങ്‌ നല്‍കുമോ?

നഴ്‌സ്, അമ്മയുടെ ചികിത്സക്കു കാരുണ്യം തേടുന്നു

വൃക്കകള്‍ തകരാറിലായ യുവതി സഹായം തേടുന്നു

View More