ജോണ്‍ ഇളമതയുടെ ചെറുകഥ 'വയ്യാവേലി' (ഓണ്‍ലൈന്‍ സാഹിത്യാവിഷ്‌കാരം)

Published on 30 June, 2020
ജോണ്‍ ഇളമതയുടെ ചെറുകഥ 'വയ്യാവേലി' (ഓണ്‍ലൈന്‍ സാഹിത്യാവിഷ്‌കാരം)

ശ്രീ ജോണ്‍ ഇളമത പത്തനംതിട്ട ജില്ലയിലെ കടപ്ര മാന്നാറില്‍ ജനിച്ചു. ഉദ്യോഗാര്‍ത്ഥം ജര്‍മ്മനയില്‍ പോയി അവിടെ പതിനഞ്ച് വര്‍ഷം സേവനമനുഷ്ടിച്ചതിനു ശേഷം കാനഡയിലേക്ക് കുടുംബ സമേതം കുടിയേറി.

കഥകള്‍, ഹാസ്യചിത്രീകരണം, നാടകം, നോവല്‍ തുടങ്ങി പതിനഞ്ചോളം പുസ്തകങ്ങള്‍ മലയാളത്തിലും ബുദ്ധന്‍ , ദി ജേര്‍ണി എന്നീ രണ്ട് നോവലുകള്‍ ഇംഗളീഷിലും രചിച്ചിട്ടുണ്ട്. (ക്രുതികള്‍ കാണുക: https://emalayalee.com/repNses.php?writer=123
ഫൊക്കാന സാഹിത്യസമ്മേളനത്തിന്റെ ചെയര്‍പേഴ്‌സണ്‍, അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ സംഘടനയായ ലാനയുടെ ആരംഭകാല സെക്രട്ടറി, പ്രസിഡന്റ് തുടങ്ങി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.പുരസ്‌കാരങ്ങള്‍:
ഇന്തോ-ജര്‍മ്മന്‍ പ്രവാസി അവാര്‍ഡ്
ഫൊക്കാന സഞ്ജയന്‍ അവാര്‍ഡ്
ഫൊക്കാന സാഹിത്യ അവാര്‍ഡ്
കനേഡിയന്‍ കൗണ്‍സില്‍ ഓഫ് സൗത്ത് ഏഷ്യന്‍ കൃസ്ത്യന്‍ പുരസ്‌കാരം
ടെക്സാസ് മലയാളവേദി അവാര്‍ഡ്
പ്രവാസി എഴുത്തച്ഛന്‍ പുരസ്‌കാരം
ലാന സാഹിത്യ അവാര്‍ഡ്
ഇ മലയാളി അവാര്‍ഡ്

see also
വാസുദേവ് പുളിക്കല്‍
 
ബിന്ദു ടിജി
സരോജ വര്‍ഗ്ഗീസ്

https://emalayalee.com/varthaFull.php?newsId=214369

സിറിൽ മുകളേൽ

https://emalayalee.com/varthaFull.php?newsId=214201

പി.ടി.പൗലോസ്

https://emalayalee.com/varthaFull.php?newsId=214083

എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍

https://emalayalee.com/varthaFull.php?newsId=213715

സന്തോഷ് പാലാ

https://emalayalee.com/varthaFull.php?newsId=213491

രമാ പ്രസന്ന പിഷാരടി

https://emalayalee.com/varthaFull.php?newsId=212932

സീന ജോസഫ്:

 https://emalayalee.com/varthaFull.php?newsId=212862 

മഞ്ജുള ശിവദാസ്:

https://emalayalee.com/varthaFull.php?newsId=212790

ജോര്‍ജ് പുത്തന്‍ കുരിശ്:

https://emalayalee.com/varthaFull.php?newsId=212712

ബിന്ദു ടിജി :

https://emalayalee.com/varthaFull.php?newsId=212496

സോയാ നായർ :

https://emalayalee.com/varthaFull.php?newsId=212625

 

Sudhir Panikkaveetil 2020-07-01 07:04:35
മലയാളം വായിക്കാനറിയാത്ത വിഭാഗം അവർക്കും പ്രയോജനമാകുന്നു ഈ സാഹിത്യാവിഷ്ക്കാരങ്ങൾ എന്ന് പറയുന്നു പ്രിയ എഴുത്തുകാരൻ ശ്രീ ഇളമത. കഥകൾ ഹാസ്യരസം നിറഞ്ഞവയാകുമ്പോൾ ശ്രവണസുഖം കൂടും. ശ്രീ ഇളമത നന്നായി അവതരിപ്പിച്ച്. ഇനിയും നർമ്മ കഥകളുമായി വരിക. മലയാളം വായിക്കാനറിയാത്തവരുടെ നന്ദി കൈപ്പറ്റുക. അഭിനന്ദങ്ങൾ ജോണി ചേട്ടൻ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക