Image

പ്രായമായ മാതാപിതാക്കളെ പരിപാലിക്കാൻ സഹായിയെ തേടുന്നു

Published on 15 February, 2021
പ്രായമായ മാതാപിതാക്കളെ പരിപാലിക്കാൻ സഹായിയെ തേടുന്നു

മിഡിൽ സെക്സ് കൗണ്ടി, ന്യൂ ജേഴ്‌സിയിൽ പ്രായമായ മാതാപിതാക്കളെ  പരിപാലിക്കാൻ പരിചയസമ്പന്നരായ (Caregiver/Healthcare) സഹായിയെ തേടുന്നു. ലഘുവായ പാചകം ആവശ്യമാണ് . 
താമസ സൗകര്യവും ന്യായമായ ശമ്പളവും നൽകും . 
ദയവായി jamasaia@outlook.com എന്ന ഇമെയിൽ അഡ്രസ്സിലോ 862-245-2262 എന്ന ഫോൺ നമ്പറിലോ ബന്ധപെടുക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക