ന്യൂജേഴ്‌സിയില്‍ പ്രായമുള്ള മാതാവിന്റെ ആരോഗ്യ പരിപാലനത്തിനു മധ്യവയസുള്ള മലയാളി യുവതിയെ ആവശ്യമുണ്ട്. ന്യായമായ ശമ്പളവും താമസ സൗകര്യം നല്‍കും.
കൂടാതെ അമ്മയുടെ വ്യായാമത്തിനും കുളിക്കും വേണ്ടി നഴ്‌സസ് എയിഡിന്റെ സഹായവും ഉണ്ടാവും.
ബന്ധപ്പെടുക:
jack.abraham@gmail.com
and/or
814-777-2254 (or) 732-940-9318