തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ട ഉത്തര്‍പ്രദശില്‍ ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കി ഒരു മന്ത്രി കൂടി പാര്‍ട്ടി വിട്ടു. ആയുഷ് മന്ത്രി ധരം സിംഗ് സൈനിയാണ് ഇന്ന് രാജിവച്ചത്. നേരത്തേ റവന്യൂമന്ത്രി സ്വാമി പ്രസാദ് മൗര്യയും വനംമന്ത്രി ധാരാസിംഗ് ചൗഹാനും രാജിവച്ചിരുന്നു.
ഇതോടെ മൂന്ന് മന്ത്രിമാരുള്‍പ്പെടെ 11 എംഎല്‍എമാരാണ് മണിക്കൂറുകള്‍ക്കുള്ളില്‍ രാജിവച