കെ സുധാകരനെതിരെ കൊലവിളി പരാമര്‍ശവുമായി കെ പി അനില്‍കുമാര്‍ രംഗത്ത്. സുധാകരന്‍ പേപ്പട്ടിയെ പോലെ ആളുകളെ കൊല്ലാന്‍ നടന്നാല്‍ സുധാകരനെ തല്ലിക്കൊല്ലാന്‍ ഈ കേരളത്തില്‍ ആളുകളുണ്ടെന്നുമായിരുന്നു അനില്‍ കുമാറിന്റെ പ്രസംഗം.
കൊലകൊല്ലിയെ പോലെയാണ് സുധാകരന്‍ കേരളത്തില്‍ നടക്കുന്നതെങ്കില്‍ ആ കൊമ്പ് കേരളത്തിന്റെ മണ്ണില്‍ കുത്തിക്കുമെന്നും വിദ്യാര്&zwj