Image

ദിലീപിന്റെ വീട്ടിൽ തോക്കിനായ് പൊലീസ് പരിശോധന

Published on 13 January, 2022
ദിലീപിന്റെ വീട്ടിൽ തോക്കിനായ് പൊലീസ് പരിശോധന

നടന്‍ ദിലീപ് ഭീഷണി മുഴക്കിയ തോക്ക് കണ്ടെടുക്കാൻ പൊലീസ് പരിശോധന.
ഗൂഢാലോചന കേസിന് ഇടയാക്കിയ ദിലീപിന്റെ ഭീഷണി സംഭാഷണം നടക്കുന്ന സമയത്ത് കൈവശം തോക്ക് ഉണ്ടായിരുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. ഈ തോക്ക് കണ്ടെടുക്കാന്‍ കൂടിയാണ് ഇപ്പോഴത്തെ പരിശോധന എന്നാണ് വിവരം. ദിലീപിന് തോക്കുപയോഗിക്കാൻ ലൈസൻസില്ലെന്നാണ് പൊലീസ് പറഞ്ഞത്.

ദിലീപ്, അന്വേഷണ സംഘത്തിന് ഇതുവരെ കണ്ടെത്താ

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക