Image

ദിലീപിന്റെയും സഹോദരന്റെയും  വീട്ടിൽ മിന്നൽ പരിശോധന 

പി പി മാത്യു  Published on 13 January, 2022
ദിലീപിന്റെയും സഹോദരന്റെയും  വീട്ടിൽ മിന്നൽ പരിശോധന 

നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തി എന്ന കേസുമായി ബന്ധപ്പെട്ടു ക്രൈം ബ്രാഞ്ച് സംഘം വ്യാഴാഴ്ച നടൻ ദിലീപിന്റെ വീട്ടിലും ചലച്ചിത്ര നിർമാണ കമ്പനി ഗ്രാൻഡ് പ്രൊഡക്ഷൻസിലും സഹോദരൻ അനൂപിന്റെ വീട്ടിലും മിന്നൽ പരിശോധന നടത്തി. ദിലീപിന്റെ കൈവശം ഉണ്ടെന്നു കരുതപ്പെടുന്ന  തോക്കാണ് 20 അംഗ  സംഘം പ്രധാനമായും തേടിയതെന്നു പോലീസ് വൃത്തങ്ങൾ പറഞ്ഞു. 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക