Image

ആ അതിബുദ്ധി ദിലീപിനും കൂട്ടര്‍ക്കും കുരുക്കാവുമോ ? 

ജോബിന്‍സ് തോമസ് Published on 26 January, 2022
ആ അതിബുദ്ധി ദിലീപിനും കൂട്ടര്‍ക്കും കുരുക്കാവുമോ ? 

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്തുമെന്നത് വീട്ടിലിരുന്നു പറഞ്ഞ വെറും ശാപവാക്കുകള്‍ മാത്രമാണെന്നായിരുന്നു ദിലിപിന്റെ കോടതിയിലെ വാദം. എന്നാല്‍ അങ്ങനെയല്ല ഗുരുതരമാണെന്ന് പ്രോസിക്യൂഷനും നിലപാടെടുത്തു. എന്നാല്‍ ഇപ്പോള്‍ ദിലീപും കൂട്ടരും കാണിച്ച ഒരബദ്ധം അന്വേഷണ സംഘത്തിന് പിടിവള്ളിയായിരിക്കുകയാണ്. 

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനുള്ള ഗൂഡാലോചനയില്‍ കേസ് എടുത്തതിന

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക