Image

ദിലീപിന്റെ ജാമ്യാപേക്ഷ മറ്റന്നാളത്തേയ്ക്ക് മാറ്റി ; ദിലീപിന് പ്രത്യേക പരിഗണനയെന്ന് ആക്ഷേപമുണ്ടെന്ന് കോടതി

ജോബിന്‍സ് തോമസ് Published on 01 February, 2022
ദിലീപിന്റെ ജാമ്യാപേക്ഷ മറ്റന്നാളത്തേയ്ക്ക് മാറ്റി ; ദിലീപിന് പ്രത്യേക പരിഗണനയെന്ന് ആക്ഷേപമുണ്ടെന്ന് കോടതി

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി മറ്റന്നാള്‍ വീണ്ടും പരിഗണിക്കും. വധശ്രമ, ഗൂഢാലോചന കേസില്‍ ദിലീപ് അടക്കമുള്ള ആറ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും  പ്രോസിക്യൂഷന്റെ ഉപഹര്‍ജിയുമാണ്  ഹൈക്കോടതി മറ്റന്നാള്‍ വീണ്ടും പരിഗണിക്കുക. ഫോണുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറുന്നതില്‍ ദ

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക