Image

ദിലീപിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി; വിധി തിങ്കളാഴ്ച്ച

ജോബിന്‍സ് തോമസ് Published on 04 February, 2022
ദിലീപിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി; വിധി തിങ്കളാഴ്ച്ച

ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഇരുവിഭാഗങ്ങളുടെയും വാദം പൂര്‍ത്തിയായി . തിങ്കളാഴ്ച്ച രാവിലെ 10.15 ന് ജാമ്യാപേക്ഷയില്‍ വിധിയുണ്ടാകുമെന്നും കോടതി അറിയിച്ചു. അതേസമയം കുറച്ചു കാര്യങ്ങള്‍ കൂടി പറയാനുണ്ടെന്ന് പ്രതിഭാഗം അറിയിച്ചതിന് പിന്നാലെ നാളെയും കൂടി വാദം കേള്‍ക്കാനാണ് തീരുമാനം.

അതേസമയം, കോടതി ഉത്തരവ് വന്നാലുടന്‍ തന്റെ പക്കലുള്ള ഓഡിയോ പുറത്തുവിടുമ

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക