Image

ശിവശങ്കര്‍ വടി കൊടുത്ത് അടി വാങ്ങിയതോ ? സ്വപ്‌നയുടെ പ്രധാന വെളിപ്പെടുത്തലുകള്‍

ജോബിന്‍സ് തോമസ് Published on 05 February, 2022
ശിവശങ്കര്‍ വടി കൊടുത്ത് അടി വാങ്ങിയതോ ? സ്വപ്‌നയുടെ പ്രധാന വെളിപ്പെടുത്തലുകള്‍

ഇതിന് മുമ്പ് കേരളം ഇത്രയധികം ചര്‍ച്ച ചെയ്ത ഒരു വിഷയം സരിത എസ് നായരുടെ കത്താണ്. കത്തിലെ ഉന്നത രാഷ്ട്രീയ ബന്ധങ്ങളായിരുന്നു ചര്‍ച്ച ചെയ്യപ്പെടുവാന്‍ കാരണം. ഇപ്പോള്‍ സ്വപ്‌നയുടെ വെളിപ്പെടുത്തലുകള്‍ ഇത്രയധികം മാധ്യമ ശ്രദ്ധ നേടുന്നതില്‍ അത്ഭുതമില്ല കാരണം സ്വപ്‌ന വിരല്‍ ചൂണ്ടുന്നത് കേരളത്തിലെ എണ്ണം പറഞ്ഞ ഒരു ബ്യൂറോക്രാറ്റിന്റെ നേരെയാണ്. 

ജയിലില്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക