Image

ദിലീപിനു പിന്നാലെ വിജയ് ബാബു; പ്രതി ഒളിവിലെന്നു പൊലിസ്   

ലാൽ പോൾ  Published on 27 April, 2022
ദിലീപിനു പിന്നാലെ വിജയ് ബാബു; പ്രതി ഒളിവിലെന്നു പൊലിസ്   

 

നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരായ ബലാത്സംഗ കേസിൽ അദ്ദേഹത്തെ ചോദ്യം ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നു പൊലിസ് വ്യക്തമാക്കി. ദുബായിലുണ്ട് എന്ന് കരുതപ്പെടുന്ന ബാബു വൈകാതെ കൊച്ചിയിൽ എത്തുമെന്നാണ് നടിയുടെ പരാതി കൈകാര്യം ചെയ്യുന്ന ടൗൺ സൗത്ത് പൊലിസ് പറയുന്നത്. 

എന്നാൽ അദ്ദേഹം ഒളിവിലാണ് എന്ന് തന്നെയാണ് പൊലിസ് ഭാഷ്യം. മുൻ‌കൂർ ജാമ്യ ശ്രമങ്ങൾ നടക്കുന്നുണ്ട്. 

നട

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക